Begin typing your search above and press return to search.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 410 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 410 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. പള്ളിക്കര സ്വദേശി ഷാഹുല്‍ ഹമീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോര്‍, സുപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Next Story