കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 36ാം ഡിവിഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ കെ സ്നേഹ(38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിനകത്താണ് സ്നേഹ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സ്നേഹയെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.