പിണറായിയില്‍ നിന്ന് എട്ട് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂര്‍: പിണറായിക്കടുത്ത ഉമ്മന്‍ചിറയില്‍ നിന്നും എട്ട് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വാളുകള്‍ക്ക് പുറമെ ഒരു മഴുവും കഠാരയും പിടികൂടിയിട്ടുണ്ട്. . ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച...

Read more

മയ്യില്‍ ടൗണില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ച സംഭവം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളം എ.കെ.ജി. നഗറിലെ ബാലകൃഷ്ണന്‍ (72)...

Read more

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു; പിന്നില്‍ ലീഗെന്ന് സി.പി.എം

കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.പി ജാബിറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം....

Read more

മന്‍സൂര്‍ വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലുള്ള മുഴുവന്‍ പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

Read more

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു

കതിരൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കതിരൂരിലെ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റു പോയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കതിരൂര്‍ നാലാം മൈലില്‍ ഒരു...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.30 കോടിയുടെ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശികളടക്കം 3 പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 1.30 കോടി രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന്...

Read more

കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; സഹോദരന് വെട്ടേറ്റ് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ്...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് സംഘം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഫാറൂഖില്‍ നിന്ന് 676 ഗ്രാം...

Read more

ചെറുപുഴയില്‍ അമ്പതുകാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയല്‍വാസി ഒളിവില്‍

ചെറുപുഴ: ചെറുപുഴയില്‍ അമ്പതുകാരനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. ചെറുപുഴ കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ അയല്‍വാസിയായ വാടാതുരുത്തേല്‍ ടോമിയാണ്...

Read more

പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തില്‍ വരാന്‍ പാടില്ല, വന്നാല്‍ കേരളം കുരുതിക്കളമാകും; കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലെത്താന്‍ പാടില്ലെന്നും വന്നാല്‍ കേരളം കുരുതിക്കളമാകുമെന്നും കൊല്ലപ്പെട്ട കല്ല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍. ഡി.സി.സി പ്രസിഡണ്ട് കൂടിയായ സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പ്...

Read more
Page 11 of 14 1 10 11 12 14

Recent Comments

No comments to show.