കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ മൂന്ന് ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയിലായി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് സ്വര്‍ണവും ഫോണുകളും പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സാജിദ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. പേനകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ കടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, ജുബര്‍ഖാന്‍, ഗുര്‍മിത് […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും 2.60 ലക്ഷം രൂപയുടെ ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയിലായി. കാസര്‍കോട് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് സ്വര്‍ണവും ഫോണുകളും പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സാജിദ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. പേനകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ കടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, ജുബര്‍ഖാന്‍, ഗുര്‍മിത് സിങ്ങ്, ഹവില്‍ദാര്‍ സി.വി ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.