കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെടുത്തു. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വെള്ളിയാഴ്ച രാവിലെ റോഡരികില്‍ നിന്ന് കിട്ടിയത്. മലപ്പട്ടം ചൂളിയാട്ട് നിന്നാണ് മൂല്യനിര്‍ണയം നടത്തിയ ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23നാണ് പരീക്ഷ നടന്നത്. പരീക്ഷാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇരച്ചുകയറി പ്രതിഷേധമറിയിച്ചു.