Month: August 2024

കാന്‍സര്‍ ചികിത്സയിലും ഇന്ത്യാനയുടെ കരുതല്‍: ഇന്ത്യാന കാന്‍സര്‍ സെന്ററിന് തുടക്കമായി

മംഗലാപുരം: 13 വര്‍ഷങ്ങളായി കേരളത്തിലെയും കര്‍ണാടകയിലെയും രോഗികള്‍ക്ക് ആശ്രയമായ ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ്ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കാന്‍സര്‍ രോഗ ചികിത്സാ മേഖലയിലേക്കും സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ട ...

Read more

സഅദിയ്യ: മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി

ദേളി: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ തങ്ങളുടെ വിയോഗത്തോടെ ഒഴിവ് വന്ന സഅദിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ.പി അബ്ദുല്ല മുസ്ലിയാര്‍ ...

Read more

സി.എ മുഹമ്മദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും പിഴയും

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുഡ്ലു ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ...

Read more

കാസര്‍കോട്ടേക്ക് കടത്തിയ 3000 ഇ-സിഗരറ്റുകള്‍ പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ബട്ടിപദവ് സ്വദേശി മുഹമ്മദ് ഷെരീഫ് (41), മഞ്ചേശ്വരം പൊസോട്ടെ മുഹമ്മദ് ബഷീര്‍ ...

Read more

സിംഗപ്പൂരില്‍ നടക്കുന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: ദേശീയ ടീമില്‍ ഇടം നേടി ജില്ലയില്‍ നിന്നുള്ള 3 പേര്‍

കാസര്‍കോട്: ഓള്‍ ഇന്ത്യ ഷിട്ടോറിയു കരാട്ടെ ഫെഡറേഷന്‍ മൈസൂര്‍ കോടവ സമാജം ഓഡിറ്റോറിയത്തില്‍ നടത്തിയദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വുമണ്‍ കാത്ത യില്‍ സ്വര്‍ണ്ണം നേടി നവംബറില്‍ ...

Read more

മൊഗ്രാലില്‍ ആധുനിക സൗകര്യ സംവിധാനത്തോടെയുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കണമെന്ന് ആവശ്യം

മൊഗ്രാല്‍: മൊഗ്രാലിലെ നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ ഈ വര്‍ഷത്തെ നീന്തല്‍ പരിശീലനം സമാപിച്ചു. രണ്ടുമാസം കൊണ്ട് നീന്തല്‍ പരിശീലനം നേടിയത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ...

Read more

ഇദ്ദീന്‍കുഞ്ഞി കന്യപ്പാടി

കന്യപ്പാടി: കാസര്‍കോട് ജില്ലാ കോടതി റിട്ട. ഉദ്യോഗസ്ഥനും സുന്നത് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദീന്‍കുഞ്ഞി കന്യപ്പാടി(75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ്മ. മക്കള്‍: കമറുന്നിസ, റസിയ, മുസ്തഫ, ജലീല്‍ ...

Read more

ബീരാന്‍

സീതാംഗോളി: മുഗു നട്ടികുന്നിലെ മുന്‍ പ്രവാസിയും പാചക തൊഴിലാളിയുമായ ബീരാന്‍ (65) അന്തരിച്ചു. ഇസ്മായിലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് റഫീഖ്, മിസ്‌രിയ, ജംസീന. ...

Read more

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

മൊഗ്രാല്‍: കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30) അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്. ...

Read more

പാണത്തൂര്‍ അതിര്‍ത്തി പ്രദേശം പുലിഭീതിയില്‍; പശുക്കിടാവിനെ കടിച്ചുകൊന്നു

കാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം ...

Read more
Page 1 of 14 1 2 14

Recent Comments

No comments to show.