സീതാംഗോളി: മുഗു നട്ടികുന്നിലെ മുന്‍ പ്രവാസിയും പാചക തൊഴിലാളിയുമായ ബീരാന് (65) അന്തരിച്ചു. ഇസ്മായിലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് റഫീഖ്, മിസ്രിയ, ജംസീന. മരുമക്കള്‍: ഇസ്മായില്‍, റംഷീദ്. സഹോദരി: ആയിഷ.