Month: August 2022

മംഗളൂരു കെ.എം.എഫ് ഡയറിയില്‍ ജോലി വാഗ്ദാനം ചെയ്ത് 138 പേരില്‍ നിന്ന് പണം തട്ടി; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കെ.എം.എഫ് ഡയറിയില്‍ ജോലി വാഗ്ദാനം ചെയ്ത് 138 പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ...

Read more

കുഞ്ഞിത്തീയന്‍ അന്തിത്തിരിയന്‍

കാഞ്ഞങ്ങാട്: ബാത്തൂരിലെ കുഞ്ഞിത്തീയന്‍ അന്തിത്തിരിയന്‍ (101) അന്തരിച്ചു. ബാത്തൂര്‍ കഴകത്തില്‍ ഏഴു പതിറ്റാണ്ടിലധികമായി അന്തിത്തിരിയന്‍ ആചാരക്കാരനാണ്. വിവിധ സ്ഥലങ്ങളിലെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഉത്സവങ്ങളുടെയും മറ്റു തെയ്യാഘോഷങ്ങളുടെയും ...

Read more

കുട്ടിയാനം ബീഫാത്തിമ

മുളിയാര്‍: കുട്ടിയാനം ബീഫാത്തിമ(76)അന്തരിച്ചു. മുളിയാറിലെ പൗരപ്രമുഖന്‍ പരേതനായ കുട്ടിയാനം അബ്ദുല്‍ള്‍ റഹ്‌മാന്റെ ഭാര്യയാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, എബി കുട്ടിയാനം (ഇരുവരും എഴുത്തുകാര്‍), ആമു, സൈനബി, ആച്ചിബി, ...

Read more

നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി ഉക്കാസ് ബഷീര്‍ അറസ്റ്റില്‍

ബേക്കല്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബദിയടുക്ക പഞ്ചിക്കല്ലിലെ ഉക്കാസ് ബഷീര്‍ എന്ന കെ.ബഷീറിനെ(55) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ ...

Read more

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: പിടിച്ചുപറിയടക്കം നാല് കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി മജലില്‍ താമസിക്കുന്ന സഹീര്‍ എന്ന ബലൂജി സഹീര്‍ (35) ആണ് അറസ്റ്റിലായത്. ...

Read more

റെയില്‍വെ പാളങ്ങളില്‍ അട്ടിമറി ശ്രമം തുടര്‍ക്കഥയായി; ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്

കാസര്‍കോട്: ജില്ലയില്‍ റെയില്‍വെ പാളങ്ങളില്‍ കല്ലുകളും ഇരുമ്പുകഷ്ണങ്ങളും വെച്ച് അട്ടിമറി ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വെ പൊലീസ്. കഴിഞ്ഞ ദിവസം ...

Read more

മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പിതാവ് അറസ്റ്റില്‍

ആദൂര്‍: 17കാരിയായ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ കാരാട്ട് നൗഷാദിനെയാണ് ആദൂര്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള ...

Read more

ഏല്‍ക്കാന പുഴയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി

ബദിയടുക്ക: ഏല്‍ക്കാന പുഴയില്‍ ഒന്നരമാസം പഴക്കം തോന്നിക്കുന്ന പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ ...

Read more

നിയന്ത്രണം വിട്ട കാര്‍ വഴി യാത്രക്കാരനെ തട്ടിയതിനു ശേഷം ഓട്ടോയിലിടിച്ചു; മുന്നു പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ വഴി യാത്രക്കാരനെ തട്ടിയതിന് ശേഷം ഓട്ടോയിലിടിച്ചു. മുന്നു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൂച്ചക്കാട്ടെ സുരേഷ് (43), യാത്രക്കാരന്‍ അനില്‍ (40) ...

Read more

എല്‍.ഡി.എഫിന്റെ അടിത്തറ ഇളകി തുടങ്ങി-എംഎം ഹസന്‍

കാസര്‍കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തോടെ എല്‍ഡിഎഫിന്റെ അടിത്തറ ഇളകി കഴിഞ്ഞെന്നും ഇതിന്റെ തുടര്‍ച്ചയായുള്ള ജനവിധിയാണ് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര മുന്നേറ്റമെന്നും യുഡിഎഫ് ...

Read more
Page 15 of 37 1 14 15 16 37

Recent Comments

No comments to show.