കുഞ്ഞിത്തീയന്‍ അന്തിത്തിരിയന്
കാഞ്ഞങ്ങാട്: ബാത്തൂരിലെ കുഞ്ഞിത്തീയന്‍ അന്തിത്തിരിയന് (101) അന്തരിച്ചു. ബാത്തൂര്‍ കഴകത്തില്‍ ഏഴു പതിറ്റാണ്ടിലധികമായി അന്തിത്തിരിയന് ആചാരക്കാരനാണ്. വിവിധ സ്ഥലങ്ങളിലെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഉത്സവങ്ങളുടെയും മറ്റു തെയ്യാഘോഷങ്ങളുടെയും നേതൃനിരയിലെ പ്രമുഖനായിരുന്നു. മഞ്ഞടുക്കം തുളുര്‍വനത്തെ കളിയാട്ടം ആഘോഷങ്ങളിലെ സ്ഥാനികനായിരുന്നു. ഭാര്യമാര്‍: പരേതയായ മാധവി, ജാനകി. മക്കള്‍. കരുണാകരന്, നാരായണന് ബാലൂര്‍, ബലരാമന് ബാലൂര്‍, ദാമോദരന്‍ ബാലൂര്‍, നാരായണന്, ലളിത, രജനി. മരുമക്കള്‍: സാവിത്രി, ശൈലജ, കൗസല്യ, ഷീജ, പ്രീതി, അനീഷ്, സുനില്‍.