ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച് അംഗഡിമുഗര്‍ സ്വദേശി മരിച്ചു

കുമ്പള: കുമ്പളയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച് അംഗഡിമുഗര്‍ സ്വദേശി മരിച്ചു. മറ്റെരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അംഗഡിമുഗര്‍ പെര്‍ളാടത്തെ അബ്ദുല്ല കുഞ്ഞി (65) ആണ് മരിച്ചത്....

Read more

സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു; ദുരൂഹതയെന്ന് പ്രദേശവാസികള്‍

സീതാംഗോളി: സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇതില്‍ നിന്നും ഉയര്‍ന്ന പുകപടലങ്ങള്‍ പ്രദേശവാസികളെ ശ്വാസം മുട്ടിച്ചു. ഇന്നലെ രാവിലെയാണ് സീതാംഗോളി ടൗണില്‍ മാലിന്യക്കൂമ്പാരം കത്തിനശിച്ചത്. മാലിന്യത്തിന് തീപിടിച്ച...

Read more

യുവ വസ്ത്രവ്യാപാരിയുടെ ആകസ്മിക വിയോഗം; കണ്ണീരണിഞ്ഞ് മൊഗ്രാല്‍

മൊഗ്രാല്‍: കുറഞ്ഞ സമയം കൊണ്ട് കാസര്‍കോട്ടെ വസ്ത്ര വ്യാപാര മേഖലയില്‍ ശ്രദ്ധ നേടിയ യുവ വ്യാപാരിയായിരുന്നു ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മൊഗ്രാലിലെ മഹമൂദ്(41). നെഞ്ചുവേദന...

Read more

രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കുമ്പള: രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പൈവളിഗെ പാക്കയിലെ അബ്ദുല്‍ റഹിമാന്‍ (40)...

Read more

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബംബ്രാണ സ്വദേശി മരിച്ചു

കുമ്പള: തിരുവന്തപുരത്ത് ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംബ്രാണയിലെ യുവാവ് മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ ഗുദുറു കുഞ്ഞിപള്ളിയുടേയും ഖദീജയുടേയും മകന്‍ അഫ്‌സല്‍ (23) ആണ്...

Read more

കാറില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍

കുമ്പള: കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന്‍ (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23)...

Read more

കുമ്പളയില്‍ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പളയില്‍ ഇന്നോവ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ താമസിക്കുന്ന ബാലകൃഷ്ണ ചെട്ടിയാര്‍ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി കുമ്പള-ബദിയടുക്ക...

Read more

അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: അരക്കിലോ കഞ്ചാവുമായി ജോഡ്ക്കല്‍ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ജോഡ്ക്കല്ലിലെ അബ്ദുല്‍ ഗഫൂറി (37)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറും...

Read more

പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു

കുമ്പള: മൊഗ്രാലിന് സമീപം ദേശീയപാതയില്‍ പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടയുകയും ഡ്രൈവര്‍മാരെ വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കേരളത്തില്‍...

Read more

വീഡിയോ കോളില്‍ സംസാരിക്കവെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസാം സ്വദേശി മരിച്ചു

കുമ്പള: മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആസാം സ്വദേശി മരിച്ചു. ഗര്‍മേശ ബാസുമാസ്ത്രി (24) ആണ്...

Read more
Page 2 of 41 1 2 3 41

Recent Comments

No comments to show.