കാഞ്ഞങ്ങാട്: യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 46 വയസായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായി ഇന്ന് ആസ്പത്രി വിടാനിരിക്കെയാണ് അന്ത്യം....
Read moreകാഞ്ഞങ്ങാട്: 10 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ച സംഭവം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. ബളാംതോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്‍- വിനീത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ പ്രഭാകര്‍...
Read moreകാഞ്ഞങ്ങാട്: നഷ്ട പ്രതാപ കാലത്തിന്റെ തിളങ്ങുന്ന അടയാളങ്ങളായ ഉരലും ഉലക്കയും ഉപയോഗിച്ചുള്ള അരി പൊടിക്കല്‍ പുതുതലമുറയ്ക്ക് അപൂര്‍വ്വ കാഴ്ചയായി. ഇന്നലെ ആരംഭിച്ച തെക്കേ വെള്ളിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യം...
Read moreകാഞ്ഞങ്ങാട്: പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി കൈയേറി മറിച്ചു നല്‍കുന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ വ്യക്തികള്‍ മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും വന്‍ തുകക്ക് വാടകക്ക്...
Read moreകാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ അതിയാമ്പൂരിലെ എന്‍.വി. അപ്പുക്കുട്ടന്‍ (87) അന്തരിച്ചു. പരിയാരം ടി.ബി സാനിറ്റോറിയം, പഴയങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, മാനന്തവാടി, പയ്യന്നൂര്‍ നീലേശ്വരം...
Read moreകാഞ്ഞങ്ങാട്: നീലേശ്വരം പാലത്തിന്റെ നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി രമേശിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ കൂടെ...
Read moreകാഞ്ഞങ്ങാട്: റാണിപുരം ഇക്കോ ടൂറിസം ഏരിയയില്‍ ജല ലഭ്യത കുറവായതിനാല്‍ മാര്‍ച്ച് 8 മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
Read moreകാഞ്ഞങ്ങാട്: റോഡില്‍ വീണുകിടന്ന പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്കെത്തിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ മാതൃക. കാഞ്ഞിരടുക്കത്ത് തീ കെടുത്തിയതിനുശേഷം മടങ്ങുമ്പോഴാണ് ഇരിയ-കാഞ്ഞിരടുക്കം റോഡില്‍ നിന്ന് പേഴ്‌സ് വീണുകിട്ടിയത്. പരിശോധിച്ചപ്പോള്‍ പേഴ്‌സിനകത്ത്...
Read moreകാഞ്ഞങ്ങാട്: അന്യം നിന്നുപോകുന്ന പട്ടികവര്‍ഗ്ഗ ജനതയുടെ തനത് കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടാതെ ഊരു നിവാസികളുടെ തനത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി, 2022-23 വാര്‍ഷിക പദ്ധതിയുടെ...
Read moreകാഞ്ഞങ്ങാട്: തൃക്കരിപ്പുര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ചരക്ക്തീവണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. തീവണ്ടി...
Read more