മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി, ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഗുരുതര ആരോഗ്യപ്രശ്നമുള്ള സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സിന്റെ...

Read more

ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി ക്രൈംബ്രാഞ്ച്. ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ...

Read more

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്; പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതിയുടെ സത്യവാങ്മൂലം

കൊച്ചി: കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്....

Read more

സംസ്ഥാനത്ത് 3757 പുതിയ കോവിഡ് രോഗികള്‍; 5425 രോഗമുക്തി, 22 മരണം

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278,...

Read more

വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പരക്കെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമഭേദഗതി തല്‍ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഉച്ചയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്....

Read more

ബാര്‍ കോഴ: പിണറായിക്കും ചെന്നിത്തലക്കും എതിരെ ബിജുരമേശ്

തിരുവനന്തപുരം: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ്. കെ.എം മാണി പിണറായി വിജയനെ വീട്ടില്‍ ചെന്നു കണ്ടതിന് ശേഷമാണ്...

Read more

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിലെത്തി; തുടര്‍ന്ന് ബോംബേറും അക്രമവും, ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബേറിലും അക്രമത്തിലും നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും...

Read more

സംസ്ഥാനത്ത് 5772 പേര്‍ക്ക് കൂടി കോവിഡ്; 6719 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464,...

Read more

ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സെമീറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 950...

Read more

മഹാരാഷ്ട്രയില്‍ ബിനാമിപേരില്‍ അനധികൃത സ്വത്ത് സമ്പാദനം; കേരളത്തിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മന്ത്രിമാര്‍ ബിനാമി പേരില്‍ മഹാരാഷ്ട്രയില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 200 എക്കറിലധികം ഭൂമിയാണ് ബിനാമി...

Read more
Page 287 of 297 1 286 287 288 297

Recent Comments

No comments to show.