തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിനനടുത്ത് അര്‍ധരാത്രി നാല് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു; കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനിനടുത്ത് നാല് ചരക്കുലോറികള്‍ കൂട്ടത്തോടെ അപകടത്തില്‍പെട്ടു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരണപ്പെട്ടു. കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍...

Read more

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587,...

Read more

24കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി; അക്രമത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മ ലീനക്കും കുത്തേറ്റു. ലീന ഗുരുതരമായ...

Read more

സംസ്ഥാനത്ത് 14 ജില്ലകളില്‍ 7ലും ഒരേ സമുദായത്തിലെ കലക്ടര്‍മാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പടക്കം ഉന്നത അധികാര സ്ഥാപനങ്ങളെല്ലാം മുസ്ലിംകള്‍ സ്വന്തമാക്കുന്നു; നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ

കോട്ടയം: നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ ഉദ്യോഗസ്ഥരായി എത്തുന്നതാണ് പി സി ജോര്‍ജ് എംഎല്‍എയെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്തെ...

Read more

സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്; 8474 പേര്‍ രോഗമുക്തി നേടി, 26 മരണങ്ങള്‍; പരിശോധിച്ചത് 54,339 സാമ്പിളുകള്‍

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 54,339 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് പോസിറ്റീവ് ആയത്. അതേസമയം 8474 പേര്‍ക്ക് രോഗം...

Read more

സംസ്ഥാനത്ത് 8790 പേര്‍ക്ക് കൂടി കോവിഡ്; 7660 പേര്‍ക്ക് രോഗമുക്തി, 27 മരണങ്ങള്‍, പരിശോധിച്ചത് 66,980 സാമ്പിളുകള്‍; കാസര്‍കോട്ട് 203 പുതിയ രോഗികള്‍

തിരുവനന്തപുരം: ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം...

Read more

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, ശിവശങ്കര്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രതിപക്ഷം ദുരുപദിഷ്ടമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നും ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍...

Read more

മുന്നോക്കസംവരണത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത; ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യു.ഡി.എഫില്‍ ചേരിതിരിവ്. മുന്നോക്കസംവരണത്തെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുന്ന നിലപാടാണ് വൈകിയെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്....

Read more

മുന്നോക്കസംവരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം; ലീഗിന് അതൃപ്തി

തിരുവനന്തപുരം: മുന്നോക്കസംവരണ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവലംബിക്കുന്ന മൗനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പിലാക്കി...

Read more

ട്രോളിബാഗിലും ബാഗേജിലുമായി സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: ട്രോളിബാഗിലും ബാഗേജിലുമായി കടത്തിക്കൊണ്ടുവന്ന 12.25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തൈവളപ്പിലെ ഹംസ(49)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്....

Read more
Page 288 of 292 1 287 288 289 292

Recent Comments

No comments to show.