വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം: കുടിവെള്ളടാങ്കിന്റെ മുകളില്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ തെങ്ങോല മാറ്റുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം ഹൊസെബെട്ടുവിലെ രാമചന്ദ്രന്‍-ബവിത ദമ്പതികളുടെ മകന്‍ യശ്വന്ത് (23)...

Read more

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; ഒ.പി. വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല

കാസര്‍കോട്: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യാസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കി.ഇന്ന് രാവിലെ ആറുണിക്ക് ആരംഭിച്ച...

Read more

കാസര്‍കോട് നഗരത്തിലെ വൈദ്യുതി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി

കാസര്‍കോട്: നഗരത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഭാഗത്ത് വര്‍ഷങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമം ലൈനുകളിലെ തകരാര്‍ മൂലമുള്ള...

Read more

വി.ആര്‍. സദാനന്ദന്‍ അന്തരിച്ചു

കാസര്‍കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.ആര്‍. സദാനന്ദന്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബുധനാഴ്ച കളനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....

Read more

ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളി വികാരി മരിച്ചു

മുള്ളേരിയ: ഇരുമ്പ് ദണ്ഡില്‍ കെട്ടിയ ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളിവികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് സെന്റ് ജീല്‍സ് ചര്‍ച്ച് വികാരി റവ....

Read more

ഡോ. എം.എ. ഷംനാട് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളും റിട്ട. ഡി.എം.ഒയുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് ഷംനാട് വില്ലയില്‍ ഡോ. എം.എ. ഷംനാട് (മുഹമ്മദലി ഷംനാട്-94) അന്തരിച്ചു. ആദ്യകാല ജില്ലാ...

Read more

സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ 3 പേര്‍ കവര്‍ച്ചക്ക് എത്തിയതെന്ന് പൊലീസ്; റിമാണ്ടില്‍

കുമ്പള: ശനിയാഴ്ച അര്‍ധരാത്രി കുമ്പളയില്‍ സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ മൂന്നുപേര്‍ കവര്‍ച്ചക്ക് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍...

Read more

കാസര്‍കോട് ജനറല്‍ ആസ്പത്രിയടക്കം ജില്ലയിലെ മൂന്ന് ആസ്പത്രികള്‍ക്ക് കായകല്‍പ പുരസ്‌കാരം

കാസര്‍കോട്: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാനിയന്ത്രണം എന്നിവ വിലയിരുത്തി നല്‍കുന്ന കായകല്‍പ പുരസ്‌ക്കാരം ജില്ലയിലെ മൂന്ന് ആസ്പത്രികള്‍ക്ക്. ജില്ലാ ആസ്പത്രികളുടെ വിഭാഗത്തില്‍ ജനറല്‍...

Read more

കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയ അക്കൗണ്ടന്റ് ബസ് യാത്രക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. തളങ്കര, പുതിയ വളപ്പ് തറവാട്ടിലെ പരേതരായ ഒതേന്‍ അയിത്താറുടെയും നാരായണിയുടെയും മകന്‍...

Read more

മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങി ചത്തപുലിയുടെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി

അഡൂര്‍: പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞിട്ടും പുലിയില്ലെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്ന വനംവകുപ്പിന് തെറ്റുപറ്റി. പറയടുക്കം മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ പുലി കുരുങ്ങി.അധികം താമസിയാതെ...

Read more
Page 8 of 528 1 7 8 9 528

Recent Comments

No comments to show.