ആന്ധ്രയില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ളയില്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പെര്‍ള: ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ...

Read more

മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; സമീപത്തെ തണല്‍മരം കത്തി നശിച്ചു

മുള്ളേരിയ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് സമീപത്തെ തണല്‍മരം കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ ബോവിക്കാനം ടൗണില്‍ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയ്ക്കരികിലെ...

Read more

ഇന്ത്യന്‍, വിദേശ കറന്‍സികളുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമായി 2 പേര്‍ പിടിയിലായി. ചൗക്കി സ്വദേശി കെ.എം മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി...

Read more

മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. കയ്യാറിലെ പരേതനായ മാഴ്സലിന്റെയും ലീന ക്രാസ്റ്റയുടെയും മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39)യാണ് മരിച്ചത്.മുംബൈയില്‍ സ്വന്തമായി...

Read more

സി. രാഘവന്‍ ഭാഷകളെയും സംസ്‌കാരത്തെയും കൂട്ടിയോജിപ്പിച്ച വിവര്‍ത്തകന്‍-പ്രൊഫ. ആര്‍. ചന്ദ്രബോസ്

കാസര്‍കോട്: വിവര്‍ത്തനം കൊണ്ട് സംസ്‌കാരത്തെയും ഭാഷകളെയും കൂട്ടിയോജിപ്പിച്ച മഹാനായ വിവര്‍ത്തകനായിരുന്നു സി. രാഘവന്‍ മാഷെന്നും ബ്രസീലില്‍ ഉത്ഭവം കൊണ്ട വിവര്‍ത്തനത്തിന്റെ നരഭോജി സിദ്ധാന്തവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നവയാണ്...

Read more

റിയാസ് മൗലവി വധക്കേസില്‍ 29ന് വിധി പറയും; വിസ്തരിച്ചത് 97 സാക്ഷികളെ

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ...

Read more

പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

കാസര്‍കോട്: പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവംമൂലം യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്ന് കടപ്പുറത്തെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത്ത് തസ്‌ലിയ (28)യാണ് മംഗളൂരു...

Read more

പാര്‍ട്ടി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി. നഗരസഭാംഗം റിമാണ്ടില്‍

കാസര്‍കോട്: പാര്‍ട്ടി പ്രവര്‍ത്തകനായ പ്രവാസിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് നഗരസഭയിലെ ബി.ജെ.പി അംഗം റിമാണ്ടില്‍. നഗരസഭാ 37-ാം വാര്‍ഡ് കടപ്പുറം നോര്‍ത്തിലെ കൗണ്‍സിലര്‍ അജിത്...

Read more

അപകടം തുടര്‍ക്കഥ; കുമ്പളയില്‍ട്രാഫിക് പോയിന്റ് സ്ഥാപിക്കണമെന്ന് ആവശ്യം

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണില്‍ അപകടം വര്‍ധിക്കുന്നു.ട്രാഫിക്ക് പോയിന്റ് ഇല്ലാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട്, തലപ്പാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന...

Read more

ലോഡ്ജ് മുറിയുടെ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു

കാസര്‍കോട്: മുറിവേണമെന്നാവശ്യപ്പെട്ട് ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് കടന്നുകളഞ്ഞതായി പരാതി.അണങ്കൂരിന് സമീപത്തെ വെല്‍വിഷര്‍ ലോഡ്ജിന് നേരെയാണ് അക്രമമുണ്ടായത്. പുലര്‍ച്ചെ ലോഡ്ജിലെത്തിയ രണ്ട് യുവാക്കള്‍ മുറിവേണമെന്ന്...

Read more
Page 53 of 529 1 52 53 54 529

Recent Comments

No comments to show.