ഇന്ത്യന്‍, വിദേശ കറന്‍സികളുമായി രണ്ടുപേര്‍ പിടിയില്‍
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമായി 2 പേര് പിടിയിലായി. ചൗക്കി സ്വദേശി കെ.എം മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി സ്വദേശി സൈനുദ്ദീന്‍ (50) എന്നിവരെയാണ് കാസര്‍കോട് പൊലീസ് ഇന്നലെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് പൊലീസ് എത്തി പരിശോധന നടത്തിയത്. കറന്‍സികള്‍ പരസ്പരം കൈമാറുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ പണവും വിദേശ കറന്‍സിയും കോടതിയില്‍ ഹാജരാക്കി.