അനധികൃതമായി സൂക്ഷിച്ച 15.15 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കാസര്‍കോട്: അനധികൃതമായി കയ്യില്‍ കരുതിയ 15.15 ലക്ഷം രൂപയുമായി നഗരത്തില്‍ വെച്ച് യുവാവിനെ കാസര്‍കോട് പൊലീസ് പിടികൂടി. അംഗടിമുഗര്‍ കമ്പാര്‍ അലങ്കാര്‍ ഹൗസിലെ അബൂബക്കര്‍ ഉനൈസ് (24)...

Read more

കടയുടമ കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: കടയുടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന പള്ളത്തുമൂലയിലെ പരേതരായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീറാംഭട്ട് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ്...

Read more

ഉദുമയില്‍ വീടിന്റെ രണ്ടാം നിലയില്‍ തീപിടിത്തം

ഉദുമ: ഉദുമ തെക്കേക്കരയില്‍ വീടിന്റെ രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായി. തെക്കേക്കരയിലെ കെ.യു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ ഹാളും കിടപ്പുമുറിയുമാണ് കത്തി...

Read more

ഓട്ടോയില്‍ കടത്തിയ 20 പാക്കറ്റ് കര്‍ണാടക മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 പാക്കറ്റ് കര്‍ണാടകമദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പെര്‍ള ബജകുഡ്ലുവിലെ വി.എം നാരായണയെ(42)യെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ...

Read more

കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 40 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തായലങ്ങാടി സ്വദേശിയും മധൂര്‍ ഉളിയത്തടുക്ക ചെന്നക്കോട് താമസക്കാരനുമായ കെ.ഇ അബ്ദുല്‍ ഖാദറി(61)നെയാണ് കാസര്‍കോട്...

Read more

അഴിമതിയാരോപണം: മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് പരിശോധന; തിരിമറി കണ്ടെത്തി

കാസര്‍കോട്: വോട്ടര്‍പട്ടികയുടെ പേരില്‍ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകളോളം പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്....

Read more

കുമ്പളയില്‍ കടയില്‍ കയറി പൊലീസ് വ്യാപാരിയെ മര്‍ദ്ദിച്ചതായി പരാതി

കുമ്പള: കുമ്പളയില്‍ വെടിക്കെട്ട് ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് മദ്യപാനികള്‍ അഴിഞ്ഞാടി. പൊലീസ് ലാത്തി വീശി. അതിനിടെ കടയില്‍ കയറി വ്യാപാരിയെ പൊലീസ് സംഘം മര്‍ദ്ദിച്ചതായും പരാതി....

Read more

റിയാസ് മൗലവി വധക്കേസില്‍ വിധി നാളെ

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ...

Read more

പടക്കളത്തിലിറങ്ങി മാസ്റ്റര്‍; നായനാരുടെ വീട് സന്ദര്‍ശിച്ച് പ്രചരണത്തിന് തുടക്കം

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കളത്തിലിറങ്ങി....

Read more

മേല്‍പ്പറമ്പ് സ്വദേശിയുടെ തലക്ക് കല്ലുകൊണ്ട് കുത്തി; പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: തീവണ്ടി കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഉബൈദിനെ തലയില്‍ കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ...

Read more
Page 52 of 529 1 51 52 53 529

Recent Comments

No comments to show.