Utharadesam

Utharadesam

കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉപ്പള സ്വദേശി അറസ്റ്റില്‍

കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: കോഴിക്കോട് പയ്യോളിയില്‍ മദ്രസാ അധ്യാപകനെയും ഭാര്യയെയും കബളിപ്പിച്ച് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള...

കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളിക്ക് താഴ്ചയിലേക്ക് വീണ് പരിക്ക്‌

കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളിക്ക് താഴ്ചയിലേക്ക് വീണ് പരിക്ക്‌

കാഞ്ഞങ്ങാട്: കാടുവെട്ടുന്നതിനിടെ സ്ത്രീ തൊഴിലാളി താഴ്ചയിലേക്ക് വീണു. കോടോം ബേളൂര്‍ ആനക്കുഴിയിലെ കെ.ജി മനേഷിന്റെ കുന്നിന്‍ചെരുവിലെ പറമ്പില്‍ കാടു വെട്ടുന്നതിനിടെയാണ് അപകടം. കെ. ഗീത (45)യാണ് കാല്‍...

ലഹരിവിമുക്ത കാമ്പയിനുംബോധവല്‍ക്കരണ റാലിയും നടത്തി

ലഹരിവിമുക്ത കാമ്പയിനും
ബോധവല്‍ക്കരണ റാലിയും നടത്തി

ബോവിക്കാനം: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് ലഹരി വിമുക്ത ക്യാമ്പയിനും ബോധവല്‍ക്കരണ റാലിയും നടത്തി. ബി.എ.ആര്‍.എച്ച് സ്‌കൂളില്‍ നടന്ന...

എസ്.വൈ.എസ് മീലാദ് റാലിയുംമദ്ഹ് റസൂല്‍ പ്രഭാഷണവും 24ന്

എസ്.വൈ.എസ് മീലാദ് റാലിയും
മദ്ഹ് റസൂല്‍ പ്രഭാഷണവും 24ന്

ബദിയടുക്ക: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന...

പരീക്ഷയില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

പരീക്ഷയില്‍ ഉന്നത വിജയം
നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ഇക്കൊല്ലം നടത്തിയ പൊതു പരീക്ഷയില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ കീഴില്‍ ഉള്ള നാല് മദ്രസകളില്‍ നിന്നും ഏറ്റവും...

സുനില്‍കുമാറിന്റെ വന്യജീവിഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

സുനില്‍കുമാറിന്റെ വന്യജീവി
ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

മൊഗ്രാല്‍പുത്തൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സെക്രട്ടറിയും സമിതിയുടെ...

മാലിന്യ നിര്‍മ്മാര്‍ജ്ജനപദ്ധതിയുമായി ചെങ്കള പഞ്ചായത്ത്‌

മാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതിയുമായി ചെങ്കള പഞ്ചായത്ത്‌

ചെര്‍ക്കള: 'ചെയ്ഞ്ചാവും ചെങ്കള ഇനി മാറ്റം നമ്മളിലൂടെ' എന്ന പേരില്‍ ചെങ്കള പഞ്ചായത്ത് നടപ്പിലാക്കാന്‍ പോവുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത്...

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: 22 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള ശശി...

ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല

മന്ത്രിമാര്‍ ആക്ഷേപം തുടര്‍ന്നാല്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ ആക്ഷേപം തുടര്‍ന്നാല്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍...

അവശ്യസാധനങ്ങളുടെ വിലക്കയറ്റം

അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് നിര്‍ധന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൊതുവിപണിയില്‍ അരിവില കുതിച്ചുകയറുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു മാസത്തിനിടെ...

Page 806 of 914 1 805 806 807 914

Recent Comments

No comments to show.