സുനില്‍കുമാറിന്റെ വന്യജീവി<br>ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

മൊഗ്രാല്‍പുത്തൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സെക്രട്ടറിയും സമിതിയുടെ യൂണിറ്റ് അംഗവുമായ സുനില്‍ കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം നടത്തി. സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ് കോര്‍ഡിനേറ്റര്‍ ഗോവിന്ദന്‍ ചങ്കരന്‍കാട് ഉദ്ഘാടനം ചെയ്തു.വനങ്ങളില്‍ നിന്നടക്കം പകര്‍ത്തിയ വിവിധതരം വന്യ മൃഗങ്ങളുടെയും മറ്റു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ജില്ലാ ഫോട്ടോഗ്രഫി ക്ലബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, ജില്ലാ വൈസ് പ്രസിഡണ്ട് സഞ്ജീവ് റായ്, കാസര്‍കോട് […]

മൊഗ്രാല്‍പുത്തൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സെക്രട്ടറിയും സമിതിയുടെ യൂണിറ്റ് അംഗവുമായ സുനില്‍ കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം നടത്തി. സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ് കോര്‍ഡിനേറ്റര്‍ ഗോവിന്ദന്‍ ചങ്കരന്‍കാട് ഉദ്ഘാടനം ചെയ്തു.
വനങ്ങളില്‍ നിന്നടക്കം പകര്‍ത്തിയ വിവിധതരം വന്യ മൃഗങ്ങളുടെയും മറ്റു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ജില്ലാ ഫോട്ടോഗ്രഫി ക്ലബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, ജില്ലാ വൈസ് പ്രസിഡണ്ട് സഞ്ജീവ് റായ്, കാസര്‍കോട് മേഖല പ്രസിഡണ്ട് രാജേന്ദ്രന്‍, കെ.സി എബ്രഹാം, അശോകന്‍ പൊയിനാച്ചി, ഷിനോജ് പിക്‌സല്‍, സുകു സ്മാര്‍ട്ട്, ദിനേശ്, സുകു കാഞ്ഞങ്ങാട്, വ്യാപാരി സമിതി യൂണിറ്റ് സെക്രട്ടറി റിയാസ് സംബന്ധിച്ചു.

Related Articles
Next Story
Share it