പരീക്ഷയില്‍ ഉന്നത വിജയം<br>നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ഇക്കൊല്ലം നടത്തിയ പൊതു പരീക്ഷയില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ കീഴില്‍ ഉള്ള നാല് മദ്രസകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ 5, 7, 10, +2 ക്ലാസുകളിലെ 5 വിദ്യാര്‍ത്ഥികളെ ദുബായ് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി സ്വര്‍ണ്ണ മെഡലും സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു.പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ഇക്കൊല്ലം നടത്തിയ പൊതു പരീക്ഷയില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ കീഴില്‍ ഉള്ള നാല് മദ്രസകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ 5, 7, 10, +2 ക്ലാസുകളിലെ 5 വിദ്യാര്‍ത്ഥികളെ ദുബായ് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി സ്വര്‍ണ്ണ മെഡലും സ്‌നേഹോപഹാരവും നല്‍കി ആദരിച്ചു.
പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it