മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെ അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്

നീലേശ്വരം: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും അക്രമിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവ് മണക്കടവിലെ എം. രമേശന്‍...

Read more

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അമ്മ ജാനകിയമ്മ അന്തരിച്ചു

പയ്യന്നൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ അമ്മ കടന്നപ്പള്ളി കണ്ടോന്താറിലെ കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) അന്തരിച്ചു. പരേതനായ വേലോത്ത്...

Read more

കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് 70കാരി മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിനി ഖദീജയാണ് വിഷ കടന്നല്‍ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. മെട്ടമ്മല്‍ വയലോടി കടവിലെ പറമ്പില്‍ നിന്നും...

Read more

മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതിമോഷണം കണ്ടെത്തി; വീട്ടുടമക്ക് ഏഴുലക്ഷം രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതി മോഷണം കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് കെ.എസ്.ഇ.ബി ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ്...

Read more

എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കുന്നു, എം.എല്‍.എക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.കെ ശ്രീധരന്‍ ഹാജരായി; പൂക്കോയ തങ്ങള്‍ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് സുരക്ഷ

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി പരിഗണിക്കുന്നു. തിങ്കളാഴ്ച രാവിലെ...

Read more

മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ടി.എ. മൊയ്തു ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടും മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി എ മൊയ്തു ഹാജി അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

Read more

താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: താലൂക്ക് സപ്ലൈ ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരി കുഴഞ്ഞുവീണുമരിച്ചു. ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റിന് സമീപത്തെ ബാലചന്ദ്രന്റെ ഭാര്യ ഡി. ജയന്തി(54)യാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു...

Read more

നീലേശ്വരം നഗരഭരണം പിടിക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നു; കോണ്‍ഗ്രസിലും ലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവം

നീലേശ്വരം: നീലേശ്വരം നഗരഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചടക്കാന്‍ യു.ഡി.എഫ് തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നഗരസഭയില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. നീലേശ്വരത്ത് സീറ്റുകളുടെ കാര്യത്തില്‍...

Read more

വിവരാവകാശ അപേക്ഷയില്‍ കോപ്പി നല്‍കിയില്ല; എസ്.ഐക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: ഒരു കേസിലെ നിയമപരമായ അഭിപ്രായത്തിന്റെ കോപ്പി വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ തയ്യാറാകാത്ത പൊലീസ് ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചു. പിഴ ശിക്ഷയാണ് വിധിച്ചത്. അമ്പലത്തറ...

Read more

ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയക്ക് സമീപത്തെ റിട്ട: മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍ കെ. നാരായണന്‍ നായരുടെ ഭാര്യ കെ...

Read more
Page 129 of 131 1 128 129 130 131

Recent Comments

No comments to show.