ബാര്‍കോഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി; ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ...

Read more

സംസ്ഥാനത്ത് 6028 പുതിയ കോവിഡ് രോഗികള്‍; 6398 പേര്‍ക്ക് രോഗമുക്തി, 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509,...

Read more

ഹല്‍വയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍; ബഹ്‌റൈനിലെ സുഹൃത്തിന് നല്‍കാന്‍ തന്നുവിട്ടതാണെന്ന് യുവാവ്

കൊച്ചി: ഹല്‍വയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ സുധീഷിനെ(21)യാണ് സി.ഐ.എസ്.എഫ് പിടികൂടിയത്. സുധീഷിന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കണ്ട...

Read more

ശബ്ദം സ്വപ്‌നയുടേത്; റെക്കോര്‍ഡ് ചെയ്തത് ജയിലില്‍വെച്ചല്ലെന്ന് ഡി.ഐ.ജി.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നാസുരേഷിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദ സന്ദേശം ജയിലില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം...

Read more

സംസ്ഥാനത്ത് 6419 പേര്‍ക്ക് കൂടി കോവിഡ്; 7066 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507,...

Read more

പാലാരിവട്ടം അഴിമതിക്കേസ്; മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആസ്പത്രിയില്‍ വെച്ചാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച...

Read more

പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി; അറസ്റ്റിന് നീക്കം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് അന്വേഷണസംഘമെത്തി. ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് ഇബ്രാഹിം...

Read more

സംസ്ഥാനത്ത് 5792 പേര്‍ക്ക് കൂടി കോവിഡ്; 6620 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429,...

Read more

തലശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തലശേരി തോട്ടുമ്മല്‍ സ്വദേശിയായ...

Read more

സംസ്ഥാനത്ത് 2710 പേര്‍ക്ക് കൂടി കോവിഡ്; 6567 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍...

Read more
Page 288 of 297 1 287 288 289 297

Recent Comments

No comments to show.