തലശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ ബാങ്കിലേക്ക് പോകുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തലശേരി തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദലിയുടെ കൈയ്യില്‍ നിന്നാണ് പണം കവര്‍ന്നത.് തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ബാങ്കിന് മുന്നിലാണ് സംഭവം. മുഹമ്മദലി ബാങ്കില്‍ നിന്നും പഴയ സ്വര്‍ണം എടുക്കാന്‍ പോകുമ്പോഴാണ് പണം തട്ടിയെടുത്തത്. മുഹമ്മദലിയുടെ പരാതിയില്‍ തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it