ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയത്....

Read more

സംസ്ഥാനത്ത് 5378 പേര്‍ക്ക്കൂടി കോവിഡ്; 5970 പേര്‍ക്ക് രോഗമുക്തി, 27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425,...

Read more

അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകരാണ് അന്വേഷണ ഏജന്‍സികളെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയും സിബിഐയും...

Read more

സംസ്ഥാനത്ത് 6491 പേര്‍ക്ക് കൂടി കോവിഡ്; 5770 പേര്‍ക്ക് രോഗമുക്തി, മരണം 26

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539,...

Read more

ഓണ്‍ലൈന്‍ വിതരണ ശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ്; അടിച്ചുമാറ്റിയത് 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍, കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വിതരണശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ് സംഘം വിലസുന്നു. ഇടപാടുകാര്‍ക്ക് അയച്ച 31 ഫോണുകളും ഒരു കാമറയും ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍...

Read more

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം; തീരുമാനം പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒരു ദിവസം 50 ശതമാനം...

Read more

ഗുണനിലവാരമില്ലെന്ന് കണ്ടെത്തി; നാലരക്കോടി രൂപ വിലവരുന്ന മുപ്പതിനായിരത്തിലേറെ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു. പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌ക്കവറി സൊല്യൂഷനില്‍ നിന്നെത്തിയ ആന്റിജന്‍ കിറ്റുകളില്‍ 5020 കിറ്റുകളിലെ പരിശോധനാ...

Read more

ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ വ്യക്തമായ വിവരങ്ങളില്ല; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ കാര്യങ്ങള്‍ വ്യക്തമായി വിവരിക്കാത്തതില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി...

Read more

പല കോണില്‍ നിന്നും വാ തുറന്നപ്പോള്‍ വാ മൂടിക്കെട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട്; വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിന്‍വലിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്....

Read more

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കോവിഡ്; 5149 പേര്‍ക്ക് രോഗമുക്തി, 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട്...

Read more
Page 286 of 297 1 285 286 287 297

Recent Comments

No comments to show.