വ്യാജ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര...

Read more

വിവാദ പാഠഭാഗങ്ങള്‍: കണ്ണൂര്‍ വിസിയോട് വിശദീകരണം ചോദിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദു അറിയിച്ചതാണ് ഇക്കാര്യം. വിശദീകരണം ലഭിച്ച...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍; വ്യാജസര്‍ട്ടിഫിക്കറ്റുകളും പിടികൂടി

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്. കസ്റ്റംസ് അസി. കമ്മീഷണര്‍...

Read more

ഐ.എസ് ബന്ധം; കണ്ണൂരില്‍ അറസ്റ്റിലായ രണ്ട് യുവതികളെ ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

കണ്ണൂര്‍: ഐ.എസിന്റെ പ്രചാരണവിഭാഗത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ അറസ്റ്റിലായ രണ്ട് യുവതികളെ ബുധനാഴ്ച ഉച്ചയോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ തായത്തെരു...

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി സുരേഷിനെ അക്രമിച്ചു; ഡംബല്‍ കൊണ്ട് തലക്കടിയേറ്റ പ്രതിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് സുരേഷിന്റെ...

Read more

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുമരണം

കണ്ണൂര്‍: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ ഇളയാവൂരിലാണ് അപകടം. ചന്ദനകാംപാറ സ്വദേശികളായ ബിജോ, റജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ്...

Read more

മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റരുടെ അമ്മ മാധവി അന്തരിച്ചു

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ മോറാഴയിലെ എം.വി മാധവിഅമ്മ (93) അന്തരിച്ചു. മറ്റു മക്കള്‍ കമല, ശോഭ, കോമളം, അനിത (മാനേജര്‍...

Read more

ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ടുനേടാനാകില്ല; ബി.ജെ.പി സംഘടനാസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം-സി.കെ പത്മനാഭന്‍

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ട് നേടാനാകില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച്...

Read more

പിണറായിയില്‍ നിന്ന് എട്ട് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂര്‍: പിണറായിക്കടുത്ത ഉമ്മന്‍ചിറയില്‍ നിന്നും എട്ട് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വാളുകള്‍ക്ക് പുറമെ ഒരു മഴുവും കഠാരയും പിടികൂടിയിട്ടുണ്ട്. . ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച...

Read more
Page 10 of 14 1 9 10 11 14

Recent Comments

No comments to show.