Begin typing your search above and press return to search.
പിണറായിയില്‍ നിന്ന് എട്ട് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ പിടികൂടി
കണ്ണൂര്‍: പിണറായിക്കടുത്ത ഉമ്മന്‍ചിറയില്‍ നിന്നും എട്ട് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വാളുകള്‍ക്ക് പുറമെ ഒരു മഴുവും കഠാരയും പിടികൂടിയിട്ടുണ്ട്. . ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പിണറായി പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

Next Story