Begin typing your search above and press return to search.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് സംഘം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഫാറൂഖില്‍ നിന്ന് 676 ഗ്രാം സ്വര്‍ണവും പയ്യന്നൂര്‍ രാമന്തള്ളി സ്വദേശി റൈഫ് മുഹമ്മദില്‍ നിന്ന് 131 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് സംഘം പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഫാറൂഖില്‍ നിന്ന് 676 ഗ്രാം സ്വര്‍ണവും പയ്യന്നൂര്‍ രാമന്തള്ളി സ്വദേശി റൈഫ് മുഹമ്മദില്‍ നിന്ന് 131 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്.
Next Story