പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി ആലംപാടി ഉറൂസ് നേര്‍ച്ച സമാപിച്ചു

ആലംപാടി: നവീകരിച്ച ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനത്തിനും ഖിള്ര്‍(അ)ന്റെ പേരില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചക്കും പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി കൊണ്ട് പരിസമാപ്തി കുറിച്ചു.നാടിന്റെ നാനാതുറകളിലുള്ള...

Read more

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് ഉപ്പളയിലെ ഓട്ടോഡ്രൈവര്‍ മരിച്ചു

മഞ്ചേശ്വരം: ബൈക്ക് കുഴിലേക്ക് മറിഞ്ഞ് ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസാടി സ്വദേശിയും ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവറുമായ ഷറഫുദ്ദീന്‍...

Read more

വരനോടൊപ്പം എത്തിയ യുവാവ് വിവാഹ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്....

Read more

നെല്ലിക്കുന്ന് സ്വദേശി സൗദിയില്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി സൗദിയില്‍ അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതനായ ബി.എം മൊയ്തീന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ ഹമീദാ(54)ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

Read more

വ്യാപാരസംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

കാസര്‍കോട്: ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. ഇന്ന്...

Read more

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കണം-മന്ത്രി ആര്‍.ബിന്ദു

കാസര്‍കോട്: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍...

Read more

രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കുമ്പള: രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പൈവളിഗെ പാക്കയിലെ അബ്ദുല്‍ റഹിമാന്‍ (40)...

Read more

വിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത...

Read more

ചേരങ്കൈ സ്വദേശി ഹൈദരാബാദില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ചേരങ്കൈ സ്വദേശി ഹൈദരാബാദില്‍ മരിച്ചു. എസ്. അബ്ദുല്‍ റഹ്‌മാന്റെ മകന്‍ നാസര്‍ (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഹൈദരാബാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കുടുംബസമേതം അവിടെയായിരുന്നു...

Read more

കുറ്റിക്കോലില്‍ കുഴല്‍ കിണര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കുറ്റിക്കോല്‍: കുഴല്‍ കിണര്‍ നിര്‍മ്മാണ വണ്ടിയും മീന്‍ വില്‍പനക്ക് ഉപയോഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കൊട്ടോടി സ്വദേശി ജിജോ...

Read more
Page 60 of 529 1 59 60 61 529

Recent Comments

No comments to show.