സ്‌കൂളിലേക്ക് നടന്ന് പോവുകയായിരുന്ന അധ്യാപികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്തു

ബദിയടുക്ക: സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന അധ്യാപികയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്തു. ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അധ്യാപികയായ അശ്വതിയുടെ കഴുത്തില്‍ നിന്നാണ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. ഇന്ന്...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു

സീതാംഗോളി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ ബസുടമ മരിച്ചു. അഡൂര്‍-കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന ദുര്‍ഗ ബസ് ഉടമയും സി.പി.എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി അംഗവുമായ പുത്തിഗെയിലെ നാരായണ കുറുപ്പ്...

Read more

കാസര്‍കോട് നഗരസഭയെ ഇനി അബ്ബാസ് ബീഗം നയിക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാനായി മുസ്ലിംലീഗിലെ അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെട്ടു. ഇന്നുച്ചയോടെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ ചെയര്‍മാനായിരുന്ന മുസ്ലിം ലീഗിലെ...

Read more

പള്ളത്ത് തീവണ്ടി തട്ടി മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കാസര്‍കോട്: കാസര്‍കോട് പള്ളം റെയില്‍വേ ട്രാക്കിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി....

Read more

അച്ചടി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രിന്റേര്‍സ് അസോസിയേഷന്‍ ധര്‍ണ

കാസര്‍കോട്: അച്ചടി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ.) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്...

Read more

യുവ വസ്ത്രവ്യാപാരിയുടെ ആകസ്മിക വിയോഗം; കണ്ണീരണിഞ്ഞ് മൊഗ്രാല്‍

മൊഗ്രാല്‍: കുറഞ്ഞ സമയം കൊണ്ട് കാസര്‍കോട്ടെ വസ്ത്ര വ്യാപാര മേഖലയില്‍ ശ്രദ്ധ നേടിയ യുവ വ്യാപാരിയായിരുന്നു ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മൊഗ്രാലിലെ മഹമൂദ്(41). നെഞ്ചുവേദന...

Read more

പാര്‍ട്ടിക്കുള്ളിലെ ധാരണ: എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു; പകരം റംല

പെര്‍ള: പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം പരസ്പരം ഉടലെടുത്ത പ്രശ്‌നമെന്ന് പറയുന്നു എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ...

Read more

അണങ്കൂരിലെ നിര്‍ദ്ദിഷ്ട അടിപ്പാതക്ക് ഉയരം പോര; ആക്ഷന്‍ കമ്മിറ്റി പ്രവൃത്തി തടഞ്ഞു

കാസര്‍കോട്: ഏറെ മുറവിളിക്കൊടുവില്‍ അണങ്കൂര്‍ ദേശീയപാതയില്‍ അനുവദിച്ച അടിപ്പാത നാട്ടുകാര്‍ക്ക് ഉപകാരപ്പെടില്ലെന്ന് പരാതി. കേവലം രണ്ടര മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയിലുമാണ് നിലവില്‍ അടിപ്പാത അനുവദിച്ചിരിക്കുന്നത്....

Read more

ഉറങ്ങാന്‍ കിടന്ന തെയ്യംകലാകാരന്‍ മരിച്ച നിലയില്‍

ഉദുമ: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന തെയ്യംകലാകാരന്‍ മരിച്ച നിലയില്‍. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാലാംവാതുക്കല്‍ കോളനിയിലെ സത്യനെ(42)യാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

Read more

കാസര്‍കോട് പള്ളം റെയില്‍വെ ട്രാക്കില്‍ രണ്ട് യുവാക്കള്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍

കാസര്‍കോട്: കാസര്‍കോട് പള്ളം റെയില്‍വെ ട്രാക്കിന് സമീപം രണ്ട് യുവാക്കളെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ നാല് മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം കാസര്‍കോട്ടുനിന്ന്...

Read more
Page 59 of 529 1 58 59 60 529

Recent Comments

No comments to show.