ജലസംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍

കാസര്‍കോട്: ജല സംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന...

Read more

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ലൈബ്രറി ശിലാസ്ഥാപനം 8ന്

കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമിയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇസ്ലാമിക് ലൈബ്രറിയുടെ ശിലാസ്ഥാപനം 8ന് വൈകിട്ട് 4 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി...

Read more

കാസര്‍കോട്ട് ടി.ഉബൈദ് മാപ്പിള കലാ അക്കാദമി ഒരുങ്ങും; ഒരു കോടി രൂപ അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ മഹാകവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് ഒരു കോടി രൂപ വകയിരുത്തിയത് കാസര്‍കോട്ടെ സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ആനന്ദം പകര്‍ന്നു. ബജറ്റ്...

Read more

‘കെ.പി.സി.സി. പ്രക്ഷോഭ യാത്ര; മുപ്പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും’

കാസര്‍കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്‌നി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ജന...

Read more

70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്തിനാണ് സംഭവം.നെല്ലിക്കുന്ന് ബീച്ച് റോഡിലെ...

Read more

കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് പി.സി ഗോവിന്ദന് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ്, മലയാള മനോരമ ഉളിക്കല്‍ ലേഖകന്‍ പി.സി ഗോവിന്ദന് സമ്മാനിച്ചു. ഉദ്ഘാടനവും അവാര്‍ഡ് ദാനവും...

Read more

സുഹൃത്തിന്റെ വീടിന് മുകളില്‍ നിന്ന് വീണ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ബന്തിയോട്: സുഹൃത്തിന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്തിയോട് കുബണൂര്‍ സ്വദേശിയും ബന്തിയോട് ഓട്ടോ...

Read more

വിദ്യാര്‍ത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി

മുളിയാര്‍: വിദ്യാര്‍ത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി. മാസ്തികുണ്ടില്‍ താമസിക്കുന്ന സലാമിന്റെയും (ഖത്തര്‍) മിസ്‌രിയയുടെയും മകള്‍ 9 വയസ്സുള്ള സജ മറിയമാണ് ആസ്പത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ട് മരണപ്പെട്ടത്....

Read more

പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

ബദിയടുക്ക: രാത്രികാലങ്ങളില്‍ പള്ളി ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവാകുന്നു. പെര്‍ള, പള്ളത്തടുക്ക, നീര്‍ച്ചാല്‍ ഭാഗങ്ങളിലാണ് റോഡരികിലുള്ള പള്ളി ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് 5.30...

Read more

ഹരിതം കൊച്ചുബാവ പുരസ്‌കാരം കെ.എം അബ്ബാസിന് സമ്മാനിച്ചു

കാസര്‍കോട്: ഹരിതം കൊച്ചുബാവ പുരസ്‌കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫില്‍ നിന്ന് ഏറ്റുവാങ്ങി. ഹരിതം ബുക്ക്‌സിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്...

Read more
Page 58 of 529 1 57 58 59 529

Recent Comments

No comments to show.