യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം, രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നു- മുഖ്യമന്ത്രി

കാസര്‍കോട്: ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാല്‍ ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി...

Read more

സമസ്ത അംഗത്വ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു; കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പ്രസിഡണ്ട്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2023 ഒക്ടോബര്‍ മുതല്‍ ആചരിച്ചു വരുന്ന അംഗത്വ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ ജനറല്‍ ബോഡിയും പുന:സംഘടനയും...

Read more

ഗ്യാരേജ് കുത്തിത്തുറന്ന് കവര്‍ച്ച; ഒരു പ്രതി കൂടി അറസ്റ്റില്‍

ബദിയടുക്ക: ഗ്യാരേജ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ളടുക്കയിലെ ഉമറുല്‍ ഫാറൂഖിനെ(41)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ത്തിപ്പള്ളയിലെ...

Read more

ഇന്നോവ കാറില്‍ കടത്തിയ 30,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് ചാക്കുക്കെട്ടുകളിലാക്കിയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.ബേക്കലില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; കെ.പി.സി.സിയുടെ പ്രക്ഷോഭയാത്ര നാളെ തുടങ്ങും

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങി. ഇതിന്റെ ഭാഗമായി കെ.പി.സി. സിയുടെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭയാത്ര- സമരാഗ്‌നിക്ക് നാളെ കാസര്‍കോട്ട് തുടക്കമാകും. കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും...

Read more

ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എ. അബൂബക്കര്‍ അന്തരിച്ചു

ബദിയടുക്ക: ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എ അബൂബക്കര്‍ (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയായിരുന്നു മരണം. യു.ഡി.എഫ് പഞ്ചായത്ത് ലെയ്സണ്‍ കമ്മിറ്റി അംഗം, ബദിയടുക്ക...

Read more

ദേശീയപാതാ വികസനം: കേന്ദ്രമന്ത്രിയെ വീണ്ടും കണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് എം.പി

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരിക്കല്‍ കൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തി പരിഹാരം തേടിയതായി...

Read more

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായി

മുന്നാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് ഇന്ന് രാവിലെ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി. 105 കോളേജുകളില്‍ നിന്നുള്ള...

Read more

പനയാല്‍ ദേവകി വധക്കേസില്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല; വഴിമുട്ടി ക്രൈംബ്രാഞ്ച് അന്വേഷണം

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60) കൊല ചെയ്യപ്പെട്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയെ 2017 ജനുവരി 13ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍...

Read more

ഗള്‍ഫുകാരനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതി പൊലീസില്‍ കീഴടങ്ങി

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് പൈവളിഗെയില്‍ ഗള്‍ഫുകാരനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൈവളിഗെയിലെ നൂര്‍ഷ (39) ആണ് ഇന്നലെ...

Read more
Page 57 of 529 1 56 57 58 529

Recent Comments

No comments to show.