വാതകശ്മശാന പ്രശ്‌നം; നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാനെത്തിയവരെ ചെയര്‍മാന്‍ ഇടപെട്ട് പിന്തിരിപ്പിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ വാതക ശ്മശാനപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാന്‍ ശ്രമിച്ചു. സി.പി.എം കൗണ്‍സിലര്‍ എം.ലളിതയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ...

Read more

സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു; ദുരൂഹതയെന്ന് പ്രദേശവാസികള്‍

സീതാംഗോളി: സീതാംഗോളിയില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇതില്‍ നിന്നും ഉയര്‍ന്ന പുകപടലങ്ങള്‍ പ്രദേശവാസികളെ ശ്വാസം മുട്ടിച്ചു. ഇന്നലെ രാവിലെയാണ് സീതാംഗോളി ടൗണില്‍ മാലിന്യക്കൂമ്പാരം കത്തിനശിച്ചത്. മാലിന്യത്തിന് തീപിടിച്ച...

Read more

കുബണൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ഉപ്പള: കുബണൂര്‍ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി പത്തരമണിയോടെയാണ് തീ പിടിത്തമുണ്ടായത്. തീ വെച്ചതാണെന്ന് സംശയിക്കുന്നു. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദ്ദേശം...

Read more

കാസര്‍കോട് ജില്ലയില്‍ കടയടപ്പ് സമരം പൂര്‍ണ്ണം; വ്യാപാരികള്‍ പ്രകടനം നടത്തി

കാസര്‍കോട്: വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണ്ണം. കടയടപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം...

Read more

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളേജ് ജേതാക്കള്‍

മുന്നാട്: 24-മത് കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തില്‍ പയ്യന്നൂര്‍ കോളേജ് ഓവറോള്‍ ജേതാക്കളായി. കാസര്‍കോട് ഗവ.കോളേജ് രണ്ടാം സ്ഥാനവും ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി.സ്റ്റേജിതര...

Read more

സഹീര്‍ ആസിഫ് കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാകും

കാസര്‍കോട്: ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി അബ്ബാസ് ബീഗം ഒഴിഞ്ഞ കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ സഹീര്‍ ആസിഫ് മത്സരിക്കും....

Read more

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളൂര്‍ കായിമല കോളനിയിലെ ബാബുവിന്റെ ഭാര്യ ഉഷാകുമാരി(46)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഉഷാകുമാരി വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...

Read more

അസുഖം; ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു. ബിര്‍മ്മിനടുക്കയിലെ ബി.എം. അബ്ദുല്ല കുഞ്ഞി(60)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍...

Read more

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; വേദികള്‍ ഉണര്‍ന്നു

മുന്നാട്: മുന്നാട് പീപ്പിള്‍ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ്‌കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്റ്റേജിതര...

Read more

കെ.പി.സി.സിയുടെ പ്രക്ഷോഭയാത്രക്ക് വൈകിട്ട് തുടക്കമാവും; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട്

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭയാത്ര- സമരാഗ്നിക്ക് ഇന്ന് വൈകിട്ട് കാസര്‍കോട്ട് തുടക്കമാകും. കെ.പി. സി.സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി. ഡി സതീശനുമാണ്...

Read more
Page 56 of 529 1 55 56 57 529

Recent Comments

No comments to show.