മുന്നാട്: 24-മത് കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവത്തില്‍ പയ്യന്നൂര്‍ കോളേജ് ഓവറോള്‍ ജേതാക്കളായി. കാസര്‍കോട് ഗവ.കോളേജ് രണ്ടാം സ്ഥാനവും ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജ് മൂന്നാം സ്ഥാനവും നേടി.
സ്റ്റേജിതര മത്സരങ്ങളില്‍ കാസര്‍കോട് ഗവ.കോളേജും സ്റ്റേജിനമത്സരങ്ങളില് പയ്യന്നൂര്‍ കോളേജും ഒന്നാം സ്ഥാനത്തെത്തി.
ചിത്രോത്സവത്തില്‍ ശ്രീനാരായണ കോളേജ് കണ്ണുരും ദൃശ്യനാടകോത്സവത്തില് പയ്യന്നൂര്‍ കോളേജും ന്യത്തോത്സവത്തില് എസ്.എന്‍ കോളേജും സംഗീതോത്സവത്തില്‍ പയ്യന്നൂര്‍ കോളേജും ചാമ്പ്യന്മാരായി.