ആള്‍ക്കൂട്ടകൊലപാതകം; ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം

മഞ്ചേശ്വരം: മിയാപ്പദവ് മതനക്കട്ടയിലെ ആരിഫിനെ (22) ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം...

Read more

ബന്തിയോട് മുട്ടത്തെ അപകടം; മരണം രണ്ടായി

ബന്തിയോട്: ഇന്നലെ രാവിലെ ബന്തിയോട് മുട്ടത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വാമഞ്ചൂരിലെ മുഹമ്മദ് ഹനീഫ-സെമീമ ദമ്പതികളുടെ മകനും മംഗളൂരു...

Read more

വനിതാ ദിനത്തില്‍ ജനറല്‍ ആസ്പത്രിയിലേക്ക് സ്‌നേഹസമ്മാനവുമായി മര്‍ച്ചന്റ്‌സ് വനിതാവിംഗ്

കാസര്‍കോട്: വനിതാ ദിനത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്‌നേഹ സമ്മാനവുമായി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് വനിതാവിംഗ് പ്രവര്‍ത്തകര്‍.ആസ്പത്രിയിലെ കാഷ്വാലിറ്റിയിലേക്ക് വാട്ടര്‍ പ്യൂരിഫയറാണ് സമ്മാനമായി നല്‍കിയത്. വനിതാ ദിനത്തില്‍...

Read more

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ ദുരൂഹമരണത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം വഴിമുട്ടിയ നിലയില്‍

ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയില്‍. 2023 ഏപ്രില്‍ 14നാണ് ഗഫൂര്‍...

Read more

മുട്ടത്ത് ടോറസ് ലോറിയില്‍ ബൈക്കിടിച്ച് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; സഹയാത്രികന് ഗുരുതരം

ബന്തിയോട്: ദേശീയപാതയില്‍ മുട്ടത്ത് ടോറസ് ലോറിയെ മറിക്കടക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരാനായ വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ അബ്ദുല്‍ ഖാദറിന്റെ...

Read more

മിയാപ്പദവിലെ ആരിഫിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം; സഹോദരീഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മിയാപ്പദവ് മതലക്കട്ടയിലെ ആരിഫി(22)ന്റെ മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ആറ് പ്രതികളെ പൊലീസ്...

Read more

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടെമ്പോ പാഞ്ഞുകയറി

മഞ്ചേശ്വരം: തലപ്പാടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടെമ്പോ പാഞ്ഞുകയറി. ടെമ്പോയിലെ ജീവനക്കാരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു, മംഗളൂരുവില്‍ നിന്ന് മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ടെമ്പോയാണ് നിയന്ത്രണം...

Read more

ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ടി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ ഷാബില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമ്മര്‍...

Read more

റിയാസ് മൗലവി വധക്കേസ് വിധി 20ലേക്ക് മാറ്റി

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 20ലേക്ക് മാറ്റിവെച്ചു. ഇന്ന് രാവിലെ കേസ് കോടതി പരിഗണിച്ച ശേഷം വിധി പറയുന്നത്...

Read more

300 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ഉപ്പള: നിരവധി കേസുകളിലെ പ്രതിയെ 300 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെ(53)യാണ് അറസ്റ്റ് ചെയ്തത്....

Read more
Page 50 of 529 1 49 50 51 529

Recent Comments

No comments to show.