നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അംബേദ്ക്കര്‍ റോഡില്‍ പരേതരായ വിഭാകരന്റെയും ജയലതയുടെയും മകന്‍ റിട്ട. സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് വിനോദ് കുമാര്‍(59) അന്തരിച്ചു. ഭാര്യ: സ്‌നേഹലത. മക്കള്‍: വിദ്യശ്രീ, വിന്ദ്യശ്രീ. സഹോദരങ്ങള്‍: വാണിശ്രീ, വിനോദിനി.