കരിവെള്ളൂര്‍: വടക്കുമ്പാട് കലിയാന്തില്‍ ദേവിക്കുട്ടി മരടയാരമ്മ (82) അന്തരിച്ചു. പരേതരായ കരിമ്പില്‍ നാരായണന്‍ നമ്പിയുടെയും കലിയാന്തില്‍ ദേവി മരടയാരമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കൊട്ടുക്കര കുഞ്ഞമ്പു നമ്പി. മക്കള്‍: നാരായണി, മുരളീധരന്‍, നാരായണന്‍ (പ്രധാനാധ്യാപകന്‍, ഗവ. ഹൈസ്‌കൂള്‍ കാലിച്ചാനടുക്കം), രതി, മനോജ് (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: സിന്ധു, സുഷമ ടി.ടി (ജില്ലാ ഫോറന്‍സിക് ലാബ്, കുമ്പള), നാരായണന്‍ എ.വി, വിദ്യ കെ.സി. (ഡെന്റല്‍ ക്ലിനിക്, പയ്യന്നൂര്‍) പരേതനായ മോഹനന്‍ എ.കെ. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍ നമ്പി, ബാലന്‍ നമ്പി.