പയ്യന്നൂര്‍ പെരുമ്പയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാനഗര്‍ സ്വദേശി മരിച്ചു

വിദ്യാനഗര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാനഗര്‍ സ്വദേശി മരിച്ചു. വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ ഹൈദ്രോസ് മന്‍സിലില്‍ ബഷീര്‍ (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്...

Read more

ബേക്കലില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു

കാഞ്ഞങ്ങാട്: ബേക്കലില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീ പിടിച്ചു. പള്ളിക്കര മേല്‍പ്പാലത്തിന് സമീപത്തെ സന ഫര്‍ണീച്ചര്‍ കടയിലാണ് തീ പിടിത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു...

Read more

മദ്രസാ അധ്യാപകന്‍ അസുഖം മൂലം മരിച്ചു

ബദിയടുക്ക: മദ്രസാ അധ്യാപകന്‍ അസുഖം മൂലം മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും ബാറടുക്കയില്‍ താമസക്കാരനുമായ ശിഹാബ് ബദ്രി(42)യാണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു. വിവിധ മദ്രസകളില്‍ ജോലി...

Read more

റിയാസ് മൗലവി വധം; ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന നടപടി സര്‍ക്കാര്‍ വേഗത്തിലാക്കും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

Read more

സീസണായിട്ടും കശുവണ്ടി വില ഉയര്‍ന്നില്ല; കര്‍ഷകര്‍ നിരാശയില്‍

ബദിയടുക്ക: സീസണായിട്ടും കശുവണ്ടിക്ക് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ നിരാശയിലാക്കുന്നു. വിപണിയില്‍ കശുവണ്ടി എത്തിത്തുടങ്ങിയെങ്കിലും 95 മുതല്‍ 100 രൂപവരെയാണ് കിലോയ്ക്ക് വില. സീസണ്‍ ജനുവരിയില്‍ ആരംഭിച്ചെങ്കിലും...

Read more

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം താവളമാക്കി മദ്യപാനികള്‍

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് മദ്യപസംഘം താവളമുറപ്പിച്ചു. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സബ്ജയില്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം. ഈ...

Read more

112 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി...

Read more

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ജില്ലാ...

Read more

പാര്‍ലമെന്റിലെത്തിയാല്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും-എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: എല്‍.ഡി.എഫ് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍...

Read more

കാറില്‍ കടത്തിയ 4.19 ഗ്രാം മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തിയ 4.19 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ അബ്ദുല്‍ജവാദ്(26), പെര്‍ള അടുക്കത്ത് അബ്ദുല്‍ അസീസ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

Read more
Page 42 of 529 1 41 42 43 529

Recent Comments

No comments to show.