Begin typing your search above and press return to search.
മദ്രസാ അധ്യാപകന്‍ അസുഖം മൂലം മരിച്ചു
ബദിയടുക്ക: മദ്രസാ അധ്യാപകന്‍ അസുഖം മൂലം മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും ബാറടുക്കയില്‍ താമസക്കാരനുമായ ശിഹാബ് ബദ്രി(42)യാണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു. വിവിധ മദ്രസകളില്‍ ജോലി ചെയ്തിരുന്നു. ഇരിട്ടിയിലെ കുഞ്ഞിമുഹമ്മദിന്റെയും ഖീജയുടെയും മകനാണ്. ഭാര്യ: അഫ്‌സ. മക്കള്‍: നാഫിയ, സിനാന്‍, നാദിയ. സഹോദരങ്ങള്‍: ഹസൈനാര്‍, സമീര്‍, റഹീം, റംല, സാബിറ, സാജിദ.

Next Story