ബേക്കലില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു
കാഞ്ഞങ്ങാട്: ബേക്കലില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീ പിടിച്ചു. പള്ളിക്കര മേല്‍പ്പാലത്തിന് സമീപത്തെ സന ഫര്‍ണീച്ചര്‍ കടയിലാണ് തീ പിടിത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.വി ഷൈജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയെത്തി തീ പൂര്‍ണമായും അണച്ചു. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ വി.വി ലിനേഷ്, ജി.എ. ഷിബിന്‍, അതുല്‍ മോഹന്‍ വരുണ്‍രാജ്, എസ്.എസ് ശരത്ത്‌ലാല്‍, നിബിന്‍ ലാല്‍, ഹോംഗാര്‍ഡുമാരായ കെ.വി രാമചന്ദ്രന്‍, പി. രവിന്ദ്രന്‍ എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു.