ജില്ലയില്‍ ഭക്ഷ്യ സംസ്‌ക്കരണ രംഗത്തും ഫര്‍ണ്ണിച്ചര്‍ രംഗത്തും സ്വകാര്യ പാര്‍ക്കുകള്‍ വരുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും ഫര്‍ണ്ണിച്ചര്‍ മേഖലയിലും വന്‍കിട സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി....

Read more

ദേശീയ കായിക താരം കണ്ണന്‍ ടി. പാലക്കുന്ന് അന്തരിച്ചു

പാലക്കുന്ന്: ജില്ലയിലെ അറിയപ്പെടുന്ന ബോഡി ബില്‍ഡിംഗ് താരവും സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയ തിരുവക്കോളി കളത്തില്‍ഹൗസില്‍ കണ്ണന്‍ ടി. പാലക്കുന്ന് (66) അന്തരിച്ചു....

Read more

യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗാഡിഗുഡ്ഡെ ബേങ്ങത്തടുക്കയിലെ ഉക്രപ്പ-കമല ദമ്പതികളുടെ മകന്‍ സുദീപ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ സുദീപിനെ...

Read more

സഹോദരന്റെ വീട്ടില്‍ വിഷു ആഘോഷിച്ച ശേഷം മടങ്ങിയ വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍

ആദൂര്‍: സഹോദരന്റെ വീട്ടില്‍ വിഷു ആഘോഷിച്ച ശേഷം മടങ്ങിയ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ എരിഞ്ചേരി ചക്ലിയ കോളനിയിലെ പത്മനാഭന്‍(60) ആണ് മരിച്ചത്. പത്മനാഭന്റെയും...

Read more

മുഹമ്മദ് കുഞ്ഞി പെര്‍വാട് അന്തരിച്ചു

കാസര്‍കോട്: റിട്ട. എയര്‍ ഇന്ത്യാ മാനേജറും പ്രവാസിയുമായിരുന്ന പെര്‍വാട് 'ഫൈസി നാസില്‍' മുഹമ്മദ് കുഞ്ഞി (84) അന്തരിച്ചു. പരേതരായ മൊയിലാര്‍ അബൂബക്കറിന്റെയും റുഖിയയുടെയും മകനാണ്. ദീര്‍ഘകാലം എയര്‍...

Read more

കണിയൊരുക്കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു

കാസര്‍കോട്: കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു. കാര്‍ഷികസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് വിഷു ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്....

Read more

മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ശ്രദ്ധേയമായി

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച 'മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ് പോ' ശ്രദ്ധേയമായി. ഐ.പി.എല്‍-കേരള രഞ്ജി...

Read more

പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം; ജനറല്‍ ആസ്പത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി. ആസ്പത്രി കെട്ടിട സമുച്ചയത്തിന് മുന്നില്‍ പത്ത് മാസം മുമ്പ് സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റാണ് ഒരിക്കല്‍ പോലും രോഗികള്‍ക്ക്...

Read more

കുമ്പള കഞ്ചിക്കട്ട പാലം നന്നാക്കാന്‍ നടപടിയില്ല; ഗതാഗതം നിരോധിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അടിച്ചിട്ടതില്‍ പ്രതിഷേധം കനക്കുന്നു. വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മൂന്ന് കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരെണ്ണം പൊളിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി.ആറുമാസം...

Read more

വിഷു ആഘോഷത്തിന് നാടൊരുങ്ങി

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു ആഘോഷം. വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കല്‍ പ്രധാന ചടങ്ങാണ്. വിഷുക്കൈനീട്ടവും നല്‍കും. വിഷുവിന്...

Read more
Page 38 of 528 1 37 38 39 528

Recent Comments

No comments to show.