കന്യപ്പാടിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബദിയടുക്ക: ഓടുപാകിയ കാലപഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ബദിയടുക്ക പഞ്ചായത്തിലെ 13-ാം വാര്‍ഡ് കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ ബാബുവിന്റെ ഭാര്യ ശാന്തയും കുടുംബവും താമസിക്കുന്ന...

Read more

അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍: നാല് ദിവസം മുമ്പ് തലപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദറിന്റെയും...

Read more

പെരുമ്പളയിലെ പൗരപ്രമുഖന്‍ പി.എം അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും മത-സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന പി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി (69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത്...

Read more

ദേശീയപാത സര്‍വ്വീസ് റോഡിലെ വളവില്‍ ഡിവൈഡര്‍; ഷിറിയയില്‍ വാഹനാപകടം പതിവായി

ബന്തിയോട്: ദേശിയപാത സര്‍വീസ് റോഡില്‍ വളവിന്റെ മധ്യത്തില്‍ ഡിവൈഡര്‍ വെച്ചത് അപകടത്തിന് കാരണമാകുന്നു. ഡിവൈഡറില്‍ കാറിടിച്ച് ഹെഡ് ലൈറ്റ് ഭാഗം തകര്‍ന്നു. ഷിറിയയിലാണ് ദേശിയ പാതയുടെ ഭാഗമായി...

Read more

മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

ബെദ്രഡുക്ക: ബെദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷക തൊഴിലാളിയായിരുന്ന ഉടുവ മുഹമ്മദ് കുഞ്ഞി (62) മകന്റെ കല്യാണ പന്തല്‍ ഒരുക്കത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു. മറ്റന്നാളാണ് കല്യാണം.മരണം...

Read more

കാറഡുക്ക സഹകരണസംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സെക്രട്ടറിയും കൂട്ടുപ്രതിയും റിമാണ്ടില്‍; കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സെക്രട്ടറിയെയും കൂട്ടുപ്രതിയെയും കോടതി റിമാണ്ട് ചെയ്തു. സൊസൈറ്റി സെക്രട്ടറി...

Read more

ഇത്തവണ ക്യാമ്പൊരുക്കുന്നത് 5000 പേര്‍ക്ക്‌; രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 1975 മേറ്റ്‌സ്‌

കാസര്‍കോട്: കാരുണ്യ-വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1975 ബാച്ച് കൂട്ടായ്മയുടെ രണ്ടാമത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്...

Read more

ബി.ആര്‍.പി അവസാനമായി കാസര്‍കോട്ട് വന്നത് 2019ല്‍

കാസര്‍കോട്: ഇന്നലെ രാവിലെ അന്തരിച്ച പ്രശസ്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഒടുവില്‍ കാസര്‍കോട്ട് വന്നത് 2019 ജൂലൈ 28നാണ്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...

Read more

ഡെങ്കിപ്പനി: യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു

മഞ്ചേശ്വരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാടു കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിന്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ - രാധ ദമ്പതികളുടെ...

Read more

മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി തിരിച്ചെത്തി; വീണ്ടും അറസ്റ്റില്‍

ഉപ്പള: മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പ്രതി നാട്ടില്‍ തിരിച്ചെത്തി. പ്രതിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ്...

Read more
Page 24 of 528 1 23 24 25 528

Recent Comments

No comments to show.