കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതി നാട്ടിലെത്തി; അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ വീണ്ടും നാട്ടിലെത്തി കുറ്റകൃത്യത്തിലേര്‍പ്പെട്ട നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കൂഡ്‌ലു ആര്‍.ഡി നഗറിലെ കൗഷിക്ക്...

Read more

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു

കാസര്‍കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. ചൗക്കി കുന്നില്‍ കെ.കെപുറത്തെ വിജയന്‍(59) ആണ് മരിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു വിജയന്‍. ഇന്നലെ...

Read more

ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട്: ശ്രമദാനം നടത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ചെര്‍ക്കള: ചെര്‍ക്കളയില്‍ വെള്ളക്കെട്ട് മൂലം വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അടിയന്തിര ശ്രമദാനം നടത്തി ചെര്‍ക്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.ഇന്നലെ ഉണ്ടായ ശക്തമായ...

Read more

മഴ കനത്തു: ദേശീയപാത സര്‍വീസ് റോഡ് പലേടത്തും തകര്‍ന്നു; ദുരിതമായി വെള്ളക്കെട്ടും

കാസര്‍കോട്: മഴ കനത്തതോടെ ്‌നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ മഴക്കാലയാത്ര ദുസ്സഹമായി മാറുകയാണ്. കുഴികളും...

Read more

സ്‌കൂളിലെത്താന്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം; ദുരിതത്തിന് നേരെ കണ്ണടച്ച് അധികൃതര്‍

ഉപ്പള: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തണമെങ്കില്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം. ഉപ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഭാഗത്ത് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡില്‍...

Read more

സ്‌കൂട്ടറിന്റെ സീറ്റില്‍ പെരുമ്പാമ്പ്

കുമ്പള: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വ്യാപാരിയുടെ സ്‌കൂട്ടറില്‍ പെരുമ്പാമ്പ്. കുമ്പളയിലെ സൂപ്പര്‍ കളക്ഷന്‍സ് ഉടമ കുമ്പള കുണ്ടങ്കാറടുക്കയിലെ റഫീഖിന്റെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടത്....

Read more

പിതാവിനൊപ്പം ജോലിക്കുപോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു

ബദിയടുക്ക: പിതാവിനൊപ്പം ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു. കുംബഡാജെ ബെളിഞ്ച നീര്‍മൂലയിലെ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ അസീസ്(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

Read more

കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസില്‍ കോഴിക്കോട് സ്വദേശി നബീനും അറസ്റ്റില്‍; കൂടുതല്‍ പേര്‍ കൂടി പ്രതികളാകും

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീനും (34) അറസ്റ്റില്‍. ഇന്നലെ ചേളാരിയിലെ...

Read more

നായ്ക്കാപ്പില്‍ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കുമ്പള: ക്രിക്കറ്റ് താരത്തെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പിലെ വെങ്കിടേഷിന്റെ മകന്‍ മഞ്ജുനാഥ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്...

Read more

ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി; കാറിലും ഓട്ടോയിലും സ്‌കൂട്ടറുകളിലും കടത്തിയ മദ്യം പിടിച്ചു

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍...

Read more
Page 23 of 528 1 22 23 24 528

Recent Comments

No comments to show.