വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകളോട് മുഖം തിരിച്ച് അധികൃതര്‍

വിദ്യാനഗര്‍: വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ നന്നാക്കാന്‍ ഇനിയും നടപടിയായില്ല. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഇവിടത്തെ റോഡുകളില്‍ മഴ കനത്തതോടെ ദുരിതവും ഇരട്ടിച്ചിരിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും ഗ്യാരേജുകളും...

Read more

വീടിന് മുകളില്‍ തെങ്ങ് വീണു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പള: ബംബ്രാണയില്‍ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംബ്രാണ വയലിലെ പൊയ്യ ഖാദറിന്റെ വീട്ടിലേക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി...

Read more

കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുളൂര്‍ ചര്‍ളയിലെ എസ്. ചന്ദ്രശേഖര്‍ (38) ആണ്...

Read more

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ളകലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു

ചെര്‍ക്കള: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കോളേജ് പ്രിന്‍സിപ്പലും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയ ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പെര്‍ള...

Read more

പനിക്ക് ചികിത്സ കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെര്‍ള കാട്ടുകുക്കെയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ആല്‍വിന്‍ ജോഷി(28)യാണ് മരിച്ചത്....

Read more

യുവതി കുളത്തില്‍ വീണു മരിച്ചു

പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ മല്ലപ്പ-റുദ്രമ്മ ദമ്പതികളുടെ മകളുമായ മഞ്ചുള(38)യാണ് മരിച്ചത്. ഇന്നലെ വീടിന്...

Read more

കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പനക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി പുതിയങ്ങാടി മഠത്തുമ്മലിലെ എ.വി മുഹമ്മദ് അനസ് (24) ആണ്...

Read more

മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

പെര്‍ള: മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. പെര്‍ള ഉക്കിനടുക്കയില്‍ താമസിക്കുന്ന അന്‍വര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ പെര്‍ള...

Read more

മഴയും റോഡിലെ മിനുസവും; കുമ്പള ഭാസ്‌ക്കര നഗറില്‍കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

കുമ്പള: മഴയും റോഡിലെ മിനുസവം വിനയാവുന്നു. കുമ്പള ഭാസ്‌ക്കര നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. സ്വിഫ്റ്റ് കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ...

Read more

തലച്ചോറില്‍ അപൂര്‍വ രോഗം; ആറുവയസുകാരി മരിച്ചു

ബദിയടുക്ക: തലച്ചോറില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. കന്നിപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഷാഹുല്‍ഹമീദിന്റെയും ബുഷ്റയുടെയും മകള്‍ ഇഷാഫാത്തിമ (ആറ്) ആണ് മരിച്ചത്. കുട്ടിക്ക് ജന്മനാ...

Read more
Page 13 of 528 1 12 13 14 528

Recent Comments

No comments to show.