വിദ്യാനഗര്‍: ദേശീയപാതയിലും സ്കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്മാര്മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു....
Read moreഉപ്പള: 500 ഗ്രാം കഞ്ചാവുമായി മണിമുണ്ട സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ െൈസദ് മുഹമ്മദ് ഹര്‍ഷീദ് (50) ആണ് അറസ്റ്റിലായത്. വില്‍പ്പനക്ക്...
Read moreമഞ്ചേശ്വരം: കമ്പനി ജീവനക്കാരനായ യുവാവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സസിഇത്തിലുവിലെ പരേതനായ ശേഖര്‍-സത്യവതി ദമ്പതികളുടെ മകന് ഗൗതംരാജ് (23) ആണ് മരിച്ചത്....
Read moreബേക്കല്‍: ബേക്കല്‍ കോട്ടക്ക് പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള 20 കിണറുകളും അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി, മാലിന്യം വലിച്ചെറിയാതിരിക്കാനായി ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കാനുള്ള നടപടി...
Read moreപെര്‍ള: മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒഴിവായത് വന്‍ദുരന്തം. എന്മകജെ പഞ്ചായത്ത് സായ കൂട്ടേലുവിലെ മഞ്ചുനാഥ ആചാര്യയുടെ വീടിന് മുകളില്‍ ഇന്നലെ രാത്രി പത്ത്...
Read moreകുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട്...
Read moreഉദുമ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്ത്തകന് മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. സി.പി.എം കണ്ണംകുളം ബ്രാഞ്ചംഗം കെ. അബ്ദുല്‍ റഹ്മാ(58)ന്റെ അപകടമരണമാണ് നാടിന്റെ വേദനയായത്. ശനിയാഴ്ച...
Read moreപൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുടിപ്പ് ജുമാ മസ്ജിദ്, കുംബ്ര ജുമാ മസ്ജിദ്,...
Read moreകാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടിലായി. ഉളിയത്തടുക്ക തായത്ത് വളപ്പിലെ മുഹമ്മദ് അര്‍ഷാദ് (25) ആണ് റിമാണ്ടിലായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്...
Read moreകുമ്പള: കുമ്പളയില്‍ തറവാട് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ കുന്നില്‍ പുര ശബ്റ ശങ്കര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍...
Read more