പ്രാര്‍ത്ഥനകളെല്ലാം വിഫലം; വിടരും മുമ്പെ പിഞ്ചു റുഖയ്യ കണ്ണടച്ചു

കാസര്‍കോട്: പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. വിടരും മുമ്പെ ആ കുഞ്ഞുപൂവ് കണ്ണടച്ചു. എരിയാല്‍ സ്വദേശിയും ഇലക്ട്രിക്കല്‍ ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറുമായ ഷമ്മാസിന്റെയും കുണിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം...

Read more

നെല്ലിക്കുന്നില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിടിഞ്ഞ് വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. നെല്ലിക്കുന്നിലെ...

Read more

കാറിടിച്ച് റോഡില്‍ വീണ വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് ആസ്പത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ചു

കുമ്പള: കാറിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണുകിടക്കുകയായിരുന്ന 12 വയസുകാരനായ വിദ്യാര്‍ത്ഥിയെ ആസ്പത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂള്‍ അധികൃതരുടെ ആദരം. കുമ്പള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കൊടിയമ്മ പുളിക്കുണ്ടിലെ...

Read more

മജീര്‍പള്ളയില്‍ വന്‍ ക്ഷേത്രക്കവര്‍ച്ച; 9 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ കവര്‍ന്നു

മഞ്ചേശ്വരം: മജീര്‍പള്ള കോളിയൂരില്‍ വന്‍ ക്ഷേത്രക്കവര്‍ച്ച. കോളിയൂരിലെ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന്റെ പിറക് വശത്തെ വാതില്‍പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. നേര്‍ച്ചയായി ലഭിച്ച ഒമ്പത് പവന്‍...

Read more

ചേടിക്കാനയില്‍ കുന്നിടിയുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ പ്രദേശവാസികള്‍

ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നെക്രാജെയ്ക്ക് സമീപം ചേടിക്കാന സ്‌കൂളിന് മുന്‍വശത്തെ കുന്നാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ മണ്ണ്...

Read more

നഗരത്തിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന നുള്ളിപ്പാടിയിലെ മുജീബ് (45) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വര്‍ഷങ്ങളായി കട നടത്തിയിരുന്നു....

Read more

മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.മംഗല്‍പാടി അടുക്ക വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന്...

Read more

അപകടം അരികെ; നഗരത്തിലെ റോഡുകളില്‍ നിരവധി ചതിക്കുഴികള്‍

കാസര്‍കോട്: തിരക്കേറിയ കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലും ചെറുതും വലുതുമായ നിരവധി ചതിക്കുഴികള്‍. നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളിലും ഇതേ അവസ്ഥയാണ്. മഴക്കാലത്തിന് ഏതാനും മാസം മുമ്പ്...

Read more

ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്‌പെന്റ് ചെയ്തു

വിദ്യാനഗര്‍: ദേശീയപാതയിലും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ മൂന്ന് ദിവസമായി സ്‌കൂളിലും പരിസരത്തുമായി സംഘട്ടനത്തിലേര്‍പ്പെട്ടു....

Read more

വീട്ടില്‍ നിന്ന് ഇറങ്ങിയ ഹോട്ടല്‍ ജീവനക്കാരന്‍ 6 മാസമായിട്ടും തിരിച്ചെത്തിയില്ല

ബദിയടുക്ക: ഹോട്ടല്‍ ജീവനക്കാരനെ കാണാതായതായി പരാതി. പള്ളത്തടുക്ക ഉപ്ലേരിയിലെ പുരുഷോത്തമ(38)യെയാണ് കാണാതായത്. കര്‍ണ്ണാടക സ്വദേശിയായ പുരുഷോത്തമ വിവാഹം കഴിച്ച് പള്ളത്തടുക്കയില്‍ താമസിച്ചുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്. ജനുവരി മുതലാണ്...

Read more
Page 11 of 528 1 10 11 12 528

Recent Comments

No comments to show.