ഓട്ടോയില്‍ കടത്തിയ 51 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം ഇടനാട് സൂരംബയലിലെ വിനീത്...

Read more

ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുപ്പ് നടത്തിയ കുണ്ടടുക്കം ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട്...

Read more

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബേക്കല്‍: മത്സ്യ ബന്ധനത്തിന് പോയ തോണി കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പള്ളിക്കര കടപ്പുറത്താണ് അപകടം ഉണ്ടായത്....

Read more

കാസര്‍കോട് കോടതി സമുച്ചയത്തില്‍ നിന്ന് രേഖകളും ഫയലുകളും കടത്തിയോ?

വിദ്യാനഗര്‍: കാസര്‍കോട് കോടതി സമുച്ചയത്തില്‍ കേസ് രേഖകളും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കോടതിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത...

Read more

ദുബായ് പൊലീസ് പിന്നിലാവും; കേരള പൊലീസിനെ പ്രശംസിച്ച് എ.ടി.എം കൗണ്ടര്‍ കവര്‍ച്ചാക്കേസ് പ്രതി

കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്‍മാര്‍ കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍ കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി. ഈ കേസില്‍ അറസ്റ്റിന് ശേഷം...

Read more

വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍

കാസര്‍കോട്: വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ താമസിക്കുന്ന ഖാലിദിന്റെയും സഫിയയുടെയും മകന്‍ ഷബീര്‍ (15) ആണ് മരിച്ചത്. സഹോദരങ്ങള്‍: സഹീര്‍, ഷക്കീല്‍.

Read more

ബേരിക്ക കടപ്പുറത്ത് വില്‍പ്പനക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ആവശ്യക്കാര്‍ക്ക് കൈ മാറാന്‍ കൊണ്ടു വന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ ലത്തീഫിനെ(42)യാണ് കുമ്പള...

Read more

ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്/കുമ്പള: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെയും വിവിധ ഭാഗങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. മലയോരത്തെ ചില പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.തീരദേശങ്ങളില്‍ കടലാക്രമണവും...

Read more

കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴെയിറങ്ങാത്ത പൂച്ചക്കുഞ്ഞ് ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കി; ഒടുവില്‍ ചാടി രക്ഷപ്പെട്ടു

ഉപ്പള: ഉപ്പള ടൗണിലെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴെയിറങ്ങാത്ത പൂച്ചക്കുഞ്ഞ് ഫയര്‍ഫോഴ്സിനെ വട്ടംകറക്കി. ഷട്ടറുകളുടെയും ബോര്‍ഡുകളുടെയും ഇടയില്‍ സുഖജീവിതം തുടങ്ങിയ പൂച്ചക്കുഞ്ഞിനെ ഇറക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് സംഘം...

Read more

കെ. അഹമ്മദ് ഷെരീഫ് വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ കെ. അഹമ്മദ് ഷെരീഫിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ ആലപ്പുഴയില്‍...

Read more
Page 10 of 528 1 9 10 11 528

Recent Comments

No comments to show.