167 കോടി രൂപ കൂടി കിട്ടിയാല്‍ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാകും- ജില്ലാ കലക്ടര്‍

കാസര്‍കോട്: എല്ലാറ്റിനും നമുക്ക് മംഗലാപുരവും കണ്ണൂരും ഉണ്ടല്ലോ എന്ന ചിന്ത മാറാതെ കാസര്‍കോട് വികസിക്കുമെന്ന് തോന്നുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പറഞ്ഞു. ഉത്തരദേശത്തിന്റെ 'കാസര്‍കോടിന് മുന്നേറണം'...

Read more

ജില്ലയില്‍ നിന്ന് മന്ത്രിയില്ലാത്തത് വികസനത്തെ ബാധിക്കും; പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട് 14 ജില്ലകളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയായി തുടരുകയാണെന്ന അഭിപ്രായമാണ് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനുള്ളത്. ഈ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു വേളയില്‍...

Read more

‘മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ണ്ണ സജ്ജമാവണം, ടെക്‌നോളജി കേന്ദ്രീകൃത പഠനസൗകര്യങ്ങള്‍ വേണം’

കാസര്‍കോട്: മുന്നേറാന്‍ ഏറെ അവസരങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. ഭരണസിരാകേന്ദ്രത്തില്‍ നിന്ന് വിദൂരത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ സ്വാഭാവികമായി ഇവിടെ ഉണ്ടാവേണ്ട വികസനത്തിന് വേഗത കുറഞ്ഞു എന്നത്...

Read more

ഒറ്റക്കെട്ടായ ശ്രമങ്ങള്‍ വേണം; പ്രഥമ പരിഗണന ആരോഗ്യ മേഖലയുടെ പുരോഗതിക്ക് തന്നെ -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി ഉത്തരദേശം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും ശ്ലാഘനീയമായിട്ടുണ്ട്. ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ക്യാമ്പയിനായതുകൊണ്ട് മണ്ഡലത്തില്‍ മാത്രം ഒതുങ്ങി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ...

Read more

തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രധാനദുരിതം-എ.കെ.എം അഷ്‌റഫ്

തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മഞ്ചേശ്വരത്തിന്റെ മുരടിപ്പിന് പ്രധാന കാരണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു പോകുന്നത് മൂലം പല പദ്ധതികളും നടപ്പിലാവാതെ പോയി....

Read more

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്: തടസ്സം ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അലംഭാവമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഉത്തരദേശം സംഘടിപ്പിക്കുന്ന കാസര്‍കോടിന് മുന്നേറണം ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു...

Read more

‘കാസര്‍കോടിന് മുന്നേറണം’; ഉത്തരദേശം കാമ്പയിന് തുടക്കം, കാസര്‍കോട് ജില്ലയുടെ മുന്നേറ്റത്തില്‍ ഉത്തരദേശം വഹിച്ച പങ്ക് നിസ്തുലം-മന്ത്രി അഹമദ് ദേവര്‍കോവില്‍

കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ജില്ല അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം'...

Read more

ഇ.ചന്ദ്രശേഖരന് ഹാട്രിക് വിജയം; തിളക്കമാര്‍ന്ന വിജയം നേടി സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലും

കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സി.പി.ഐയിലെ ഇ.ചന്ദ്രശേഖരന് ഇത് ഹാട്രിക് വിജയം. റവന്യൂ മന്ത്രി കൂടിയായ അദ്ദേഹത്തെ മികച്ച ഭൂരിപക്ഷത്തിനാണ് കാഞ്ഞങ്ങാട്ടുകാര്‍ ഇത്തവണയും വിജയിപ്പിച്ചത്. ഉദുമയില്‍ സി.പി.എമ്മിലെ...

Read more

ഇത് പിണറായി വിജയന്റെ വിജയം; സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് വോട്ടായി മാറിയെന്ന് പി സി ജോര്‍ജ്

പൂഞ്ഞാര്‍: ഇത് പിണറായി വിജയന്റെ വിജയമെന്ന് പൂഞ്ഞാറില്‍ മത്സരിച്ച് കേരള ജനപക്ഷം നേതാവ് തോറ്റ പി സി ജോര്‍ജ്. നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രി പിണറായി...

Read more

നന്മ മരമല്ല, വന്മരം തന്നെ; അവസാന ലാപ്പില്‍ ജയിച്ചുകയറി മലപ്പുറത്തിന്റെ സുല്‍ത്താന്‍; തവനൂരില്‍ കെ ടി ജലീല്‍ ജയിച്ചു

തവനൂര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തവനൂരില്‍ ജയിച്ചുകയറി കെ ടി ജലീല്‍. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ജയം ഉറപ്പിച്ച ശേഷവും പിറകില്‍ നിന്ന കെ ടി...

Read more
Page 1 of 10 1 2 10

Recent Comments

No comments to show.