Utharadesam

Utharadesam

മൊഗ്രാല്‍ സ്‌കൂള്‍ പവലിയന്പി.ബി അബ്ദുല്‍ റസാഖിന്റെ പേര് നാമകരണം ചെയ്തു

മൊഗ്രാല്‍ സ്‌കൂള്‍ പവലിയന്
പി.ബി അബ്ദുല്‍ റസാഖിന്റെ പേര് നാമകരണം ചെയ്തു

മൊഗ്രാല്‍: മൊഗ്രാല്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ പവലിയന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ പേര് നാമകരണം ചെയ്തു.ഇതിന്റെ പ്രഖ്യാപനം എ.കെ.എം അഷ്‌റഫ്...

എസ്.വൈ.എസ് കോണ്‍ക്ലേവ് ’22 നേതൃക്യാമ്പിന് തുടക്കമായി

എസ്.വൈ.എസ് കോണ്‍ക്ലേവ് ’22 നേതൃക്യാമ്പിന് തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി ഫോക്കസ് '22ന്റ ഭാഗമായി മേഖല തലത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

രാജീവ്ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചു

രാജീവ്ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ ഉന്നത മൂല്യങ്ങള്‍ അധികാരത്തിന്റെ ഹുങ്കില്‍ വേട്ടയാടപ്പെടുന്ന പുതിയ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയെപ്പോലുള്ള യുഗപ്രഭാവനായ നേതാവിന്റെ വിയോഗം രാഷ്ട്രത്തിന്...

‘ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ്: മുന്‍രീതി പുനഃസ്ഥാപിക്കണം’

‘ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ്: മുന്‍രീതി പുനഃസ്ഥാപിക്കണം’

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.എന്‍.എ...

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണിതെന്നും കേന്ദ്രം ചില പ്രത്യേക...

ആ സ്‌നേഹസാമീപ്യവും മാഞ്ഞു…

ആ സ്‌നേഹസാമീപ്യവും മാഞ്ഞു…

ടി.എ അഹമദ് ഹാജിയുടെ വേര്‍പാട് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അത്രമാത്രം സജീവവും പ്രവര്‍ത്തന നിരതനുമായിരുന്നു അദ്ദേഹം. ടി.എ അഹമദ് ഹാജിയെ അറിയാത്തവര്‍ നഗരത്തില്‍ വളരെ വിരളമായിരിക്കും. കുട്ടിക്കാലം...

മംഗളൂരുവില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസ് പ്രതി അക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

മംഗളൂരുവില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസ് പ്രതി അക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

മംഗളൂരു: മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നാണ്...

വി.വി. വെള്ളുങ്ങ

വി.വി. വെള്ളുങ്ങ

കാഞ്ഞങ്ങാട്: സി.പി.എം നേതാവും കാലിച്ചാമരം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ (73) അന്തരിച്ചു. സി.പി.എം പുലിയന്നൂര്‍ ബ്രാഞ്ച് അംഗമാണ്. സി.പി.എം കരിന്തളം...

സുഹ്‌റാബി

സുഹ്‌റാബി

ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ അബ്ബാസ് ഹാജിയുടെയും ബീഫാത്തിമയുടെയും മകള്‍ ഇ.കെ സുഹ്‌റാബി (68) നിര്യാതയായി. ഭര്‍ത്താവ്: ആലി കുഞ്ഞി എരോല്‍. മക്കള്‍: മുനീര്‍ (ഇലക്ട്രിഷ്യന്‍), ശിഹാബ്, അബ്ദുല്‍...

ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി

ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി

കാസര്‍കോട്: ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കാസര്‍കോട്് എക്‌സൈസ് ഡിവിഷന്‍ എക്‌സൈസ് സര്‍ക്കിള്‍...

Page 893 of 910 1 892 893 894 910

Recent Comments

No comments to show.