വി.വി. വെള്ളുങ്ങ

കാഞ്ഞങ്ങാട്: സി.പി.എം നേതാവും കാലിച്ചാമരം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ (73) അന്തരിച്ചു. സി.പി.എം പുലിയന്നൂര്‍ ബ്രാഞ്ച് അംഗമാണ്. സി.പി.എം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം, മുക്കട, പുലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, കരിന്തളം ബാങ്ക് വൈസ് പ്രസിഡണ്ട്, കര്‍ഷക സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം, കരിന്തളം വില്ലേജ് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം, വടക്കെ പുലിയന്നൂര്‍ […]

കാഞ്ഞങ്ങാട്: സി.പി.എം നേതാവും കാലിച്ചാമരം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ (73) അന്തരിച്ചു. സി.പി.എം പുലിയന്നൂര്‍ ബ്രാഞ്ച് അംഗമാണ്. സി.പി.എം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം, മുക്കട, പുലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, കരിന്തളം ബാങ്ക് വൈസ് പ്രസിഡണ്ട്, കര്‍ഷക സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം, കരിന്തളം വില്ലേജ് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം, വടക്കെ പുലിയന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, ജ്ഞാനോദയ വായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഒ.എം ലീല (അണ്ടോള്‍). മക്കള്‍: വി. വി. റിനീവന്‍ (കേന്ദ്ര സര്‍വ്വകലാശാല പെരിയ), വി.വി റീന. മരുമക്കള്‍: സംഗീത (കൊന്നക്കാട്), ശ്രീധരന്‍ (ബാനം). സഹോദരങ്ങള്‍: വി.വി. കല്യാണി, വി.വി ദാമോദരന്‍ (ഇരുവരും വടക്കെ പുലിയന്നൂര്‍), പരേതരായ ചിരുത, അമ്പു, അമ്പാടി.

Related Articles
Next Story
Share it