'ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ്: മുന്‍രീതി പുനഃസ്ഥാപിക്കണം'

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡണ്ട് ഡോ: ഫാരിസ് മദനി അധ്യക്ഷത വഹിച്ചു.വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹിമമി, വിസ്ഡം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കൊട്ടാരം, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അഫീഫ് മദനി, സഫ്‌വാന്‍ പാലോത്ത്, റഈസ് പട്‌ല, ജാവിദ് […]

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡണ്ട് ഡോ: ഫാരിസ് മദനി അധ്യക്ഷത വഹിച്ചു.
വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹിമമി, വിസ്ഡം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കൊട്ടാരം, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അഫീഫ് മദനി, സഫ്‌വാന്‍ പാലോത്ത്, റഈസ് പട്‌ല, ജാവിദ് കാഞ്ഞങ്ങാട്, റുവൈസ് നെല്ലിക്കുന്ന് പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി റഫീഖ് മൗലവി, അബ്ദുല്ല അല്‍ ഹികമി, അഷ്‌കര്‍ സലഫി, അസ്ബക് അല്‍ ഹികമി, അഫ്താബ് നിസാര്‍, അസ്ഹര്‍ ചാലിശ്ശേരി, അഫ്‌ലഹ് ഇബ്‌നു മുഹമ്മദ്, നൗഫല്‍ ഒട്ടുമ്മല്‍, സഈദ് നബ്ഹാന്‍ മുഹമ്മദ്, യാസിര്‍ അല്‍ ഹികമി, ശഫീഖ് സ്വലാഹി, അനീസ് മദനി കൊമ്പനടുക്കം എന്നിവര്‍ പ്രഭാഷണം നടത്തി. ക്വിസ്സ് ടൈം, ഈണം, ഹലാവതുല്‍ ഖുര്‍ആന്‍ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

Related Articles
Next Story
Share it